Sunday, September 23, 2018 Last Updated 50 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 02.12 AM

മലബാര്‍ സിമെന്റ്‌സില്‍ അവസരം

മലബാര്‍ സിമെന്റ്‌സ് ലിമിറ്റഡ്‌ വിവിധ തസ്‌തികകളിലുള്ള 35 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബ്ലാസ്‌റ്റര്‍, വെല്‍ഡര്‍, പ്ലംബര്‍, ഹെവി എക്യുപ്‌മെന്റ്‌ ഓപ്പറേറ്റര്‍, ഫോര്‍മാന്‍ (മൈന്‍സ്‌)/ഫോര്‍മാന്‍ മൈന്‍സ്‌ ട്രെയിനി, അസിസ്‌റ്റന്റ്‌ സ്‌റ്റോര്‍ കീപ്പര്‍, ടെക്‌നീഷ്യന്‍ ട്രെയിനി, മാര്‍ക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌, മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌. വിശദവിവരങ്ങള്‍ (www.malabarcements.co.in) വെബ്‌സൈറ്റില്‍.

Ads by Google
Wednesday 06 Jun 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW