Wednesday, November 14, 2018 Last Updated 21 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 29 May 2018 03.07 PM

ഉറക്കത്തില്‍ പര്‍വതവും ഭൂമിയും സ്വപ്നം കാണാറുണ്ടോ? എന്തു സംഭവിക്കും എന്ന് അറിയണ്ടേ !

uploads/news/2018/05/221154/Weeklyastro290518.jpg

സ്വപ്‌നഫലം - ഉറക്കത്തില്‍ സ്വപ്‌നം കാണാത്ത മനുഷ്യരില്ല. നമ്മള്‍ കാണുന്ന സ്വപ്‌നങ്ങളുെട ഫലങ്ങെളക്കുറിച്ചുളളതാണ്

**** പര്‍വതവും ഭൂമിയും

1. പര്‍വതത്തില്‍ കയറുേമ്പാള്‍ കാലുെതറ്റി വീണതായി സ്വപ്‌നം കാല്‍ ആേരാഗ്യം നശിക്കും.

2. പര്‍വതത്തില്‍ കയറുന്നയാള്‍ അതിെന്റ മുകൡ എത്തുന്നതിനു മുമ്പുതെന്ന ഉറക്കത്തില്‍നിന്ന് ഉണര്‍ന്നാല്‍ ദു:ഖപരവശനാകും.

3. മെറ്റാരാളുെട സഹായത്താല്‍ തനിക്കു ഭൂമി ലഭിച്ചതായി സ്വപ്‌നം കാണുന്ന അവിവാഹിതര്‍ക്ക് ഗുണവതിയായ യുവതിെയ വിവാഹം കഴിക്കാന്‍ ഭാഗ്യം ലഭിക്കും.

4. വിവാഹം കഴിച്ചവനാണ് മോല്‍പ്രകാരം സ്വപ്‌നം കാണുന്നെതങ്കില്‍ ധനലാഭമുാകും.

5. വര്രപസാദത്താല്‍ ഭൂമി ലഭിച്ചതായി സ്വപ്‌നദര്‍ശനമുായാല്‍ വളെരയധികം ധനം ലഭിക്കുകയും ്രപേത്യക സുഖസൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യും.

കല്ലട പ്രതാപസിംഹന്‍

Ads by Google
Tuesday 29 May 2018 03.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW