Wednesday, April 24, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 21 May 2018 04.55 PM

യുഎ ഇയില്‍ പുതിയ താമസവിസ 10 വര്‍ഷത്തേയ്ക്ക്, അര്‍ഹരായവര്‍ ഇക്കൂട്ടര്‍

uploads/news/2018/05/218833/4.jpg

യു എ ഇയില്‍ 10 വര്‍ഷത്തെ പുതിയ താമസ വിസയ്ക്കു മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ രണ്ടും മൂന്നും വര്‍ഷമാണു താമസവിസ കാലവധി. വിദഗ്ധ ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, കോര്‍പ്പറേറ്റ് നിക്ഷേപകര്‍, അവരുടെ കുടുംബം എന്നിവര്‍ക്കാണു 10 വള്‍ഷത്തെ വിസ നല്‍കുക. വിസയ്ക്കു യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി.

Ads by Google
Monday 21 May 2018 04.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW