Sunday, August 19, 2018 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 05.47 PM

സോളാര്‍ കേസില്‍ വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനം

uploads/news/2018/05/217499/saritha.jpg

തിരുവനന്തപുരം : സോളാര്‍ കേസില്‍ വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനം. സരിതയുടെ കത്ത് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കിയ പശ്ചാത്തലത്തിലാണ് നിയമോപദേശം ലഭിച്ച ശേഷം അപ്പീല്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ തീരുമാനമെടുത്താല്‍ മതിയെന്ന അഭിപ്രായം ഉയര്‍ന്നത്.

ഇതേ തുടര്‍ന്ന് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഉപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW