Tuesday, October 16, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 02.58 PM

പതഞ്ഞു പൊങ്ങി 'ഗ്ലാസിലെ നുരയും പ്ലെയിറ്റിലെ കറിയും' മദ്യപാനത്തിനും ഭക്ഷണത്തിനും മാത്രമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്

uploads/news/2018/05/217482/3.jpg

അല്‍പ്പം സ്‌മോള്‍ അടിക്കുന്നവര്‍ക്കും ഭക്ഷണ പ്രിയര്‍ക്കും മാത്രമായി ഒരു ഫേസ്ബുക്ക് കൂട്ടായിമ്മ. ഗ്ലാസിലെ നുരയും പ്ലെറ്റിലെ കറിയും (ജി എന്‍ പി സി) എന്ന ഗ്രുപ്പാണ് സോഷില്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയം. ഇത് വെറും കള്ളുകുടിയന്മാരുടെ ഗ്രൂപ്പാണ് എന്നു തെറ്റുദ്ധരിക്കരുത്. ഭക്ഷണത്തെക്കുറിച്ചും പല നാട്ടിലെ വ്യത്യസ്ഥമായ മദ്യപാന അനുഭവങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ അംഗങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കക്കുന്നു.

uploads/news/2018/05/217482/2.jpg

ഉത്തരവാദിത്വത്തോടെ ഉള്ള മദ്യപാനം എന്നാണ് ഗ്രൂപ്പിന്റെ മുദ്രാവാക്യം തന്നെ. 2017 മെയ് 1 നായിരുന്നു ഗ്രൂപ്പ് തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്. തിരുവനന്തപുരം സ്വദേശിയായ ബിസിനസുകാരന്‍ ടി എന്‍ അജിത് കുമാര്‍ ആണ് ഈ ഗ്രൂപ്പിനു പിന്നില്‍.
uploads/news/2018/05/217482/4.jpg

കേരളത്തിലെ നൂറോളം ബാറുകളില്‍ ജി എന്‍ പി സി അംഗങ്ങള്‍ക്കു ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട് എന്നും റിപ്പോര്‍ട്ട് ഉണ്ട്. വിദ്വേഷമോ വെറുപ്പോ സംസ്‌കാര ശൂന്യമായ കമ്മന്റുകളോ ഗ്രൂപ്പില്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കും. എന്തായാലും ഗ്ലാസിലെ നുരയും പ്ലെറ്റിലെ കറിയും സോഷില്‍ മീഡിയയില്‍ ഒരു ചര്‍ച്ചയായി.

Ads by Google
Wednesday 16 May 2018 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW