Sunday, October 21, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.20 PM

തമിഴ് സൂപ്പര്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന് വിജയുടെ വക സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം

Vijay

വളരെ ചുരുങ്ങിയ കാലംകൊണ്ട് തമിഴില്‍ ശ്രദ്ധ പിടിച്ചുപറ്റിയ സംഗീതസംവിധായകനാണ് സന്തോഷ് നാരായണന്‍. രജനികാന്തിന്റെ കബാലി അടക്കമുള്ള ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായതോടെ സൂപ്പര്‍ താരങ്ങളുടെ ഉറ്റതോഴനായി മാറുകയായിരുന്നു.

കഴിഞ്ഞദിവസമായിരുന്നു സന്തോഷിന്റെ ജന്മദിനം ഈ ദിവസം. വളരെ അപ്രതീക്ഷിതമായൊരു സമ്മാനമാണ് സന്തോഷിനെ തേടി എത്തിയത്. സാക്ഷാല്‍ വിജയ് തന്നെയാണ് ഈ അപ്രതീക്ഷിത സമ്മാനം നല്‍കിയത്. ഹാപ്പി ബര്‍ത്ത് ഡേ നന്‍പാ എന്ന് എഴുതിയ ബാറ്റാണ് നല്‍കിയിരിക്കുന്നത്. പ്രത്യേകമായി നിര്‍മ്മിച്ച ക്രിക്കറ്റ് ബാറ്റാണ് സമ്മാനിച്ചിരിക്കുന്നത്. തന്റെ ട്വിറ്റലൂടെയാണ് സന്തോഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഭൈരവ എന്ന ചിത്രത്തിനായി ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW