Sunday, October 21, 2018 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 08.38 PM

അംബാനി കുടുംബത്തില്‍ അടുത്ത വിവാഹം നിശ്ചയം കൂടി, ആകാശിനും ഇഷയ്ക്കും പിന്നാലെ ആനന്ദിന്റെയും വിവാഹം നിശ്ചയിച്ചു

uploads/news/2018/05/217246/19.jpg

മുംബൈ: അംബാനി കുടുംബത്തില്‍ ഇതു വിവാഹനിശ്ചയങ്ങളുടെ കാലമാണ്. മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടെയും മക്കളുടെയാണു വിവാഹ നിശ്ചയം കഴിഞ്ഞത്. സഹോദരി ഇഷയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെ ആനന്ദ് അംബാനിയുടേയും വിവാഹ വാര്‍ത്ത പുറത്തു വരുന്നു. രാധിക മെര്‍ച്ചന്റിനെയാണ് ആനന്ദ് വിവാഹം കഴിക്കാന്‍ പോകുന്നത്. സഹോദരി ഇഷ അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഏതാനം ദിവസങ്ങളെ ആയിട്ടുള്ളു.

uploads/news/2018/05/217246/20.jpg

വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലുമായാണ് ഇഷയുടെ വിവാഹം നിശ്ചയിച്ചത്. ഇഷയുടെ ഇരട്ട സഹോദരന്‍ ആകാശിന്റെ വിവാഹനിശ്ചയമായിരുന്നു ആദ്യം നടന്നത്. സ്‌കൂള്‍ ജീവിതം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇഷയോട് ആനന്ദ് വിവാഹഭ്യര്‍ത്ഥ നടത്തുകയായിരുന്നു. ധീരുഭായി അംബാനി സ്‌കൂളില സഹപാഠിയും രക്ന വ്യാപരിയുമായ റാസല്‍ മേത്തയുടെ മകള്‍ ശോക്ലാ മേത്തയാണ് ആകാശിന്റെ വധു.

I started my new journey with her ❤ i got engaged with Radhika

A post shared by Anant Ambani (@anantambani5) on

Ads by Google
Tuesday 15 May 2018 08.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW