Sunday, August 19, 2018 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 09.38 AM

അമ്മയുടെ കൈപിടിച്ച് കുഞ്ഞ് ആരാധ്യ: റെഡ് കാര്‍പ്പറ്റില്‍ ആഷ് ഒരുക്കുന്ന വിസ്മയത്തിനായി കാത്തിരിപ്പോടെ ആരാധകര്‍

uploads/news/2018/05/216342/6.jpg

ഐശ്വര്യ റായ് ഇതു 17-ാം തവണയാണു കാന്‍ ഫെസ്റ്റ്‌വല്ലില്‍ പങ്കെടുക്കുന്നത്. ഫ്രാന്‍സില്‍ നടക്കുന്ന കാന്‍ ഫെസ്റ്റുവല്ലില്‍ പങ്കെടുക്കാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ആഷിനൊപ്പം കുഞ്ഞ് ആരാധ്യയും ഉണ്ടായിരുന്നു. അമ്മയുടെ ഡ്രസിന് ചേരുന്ന ക്യൂട്ട് ഉടുപ്പ് ധരിച്ചായിരുന്നു ആരാധ്യയുടെ വരവ്. അമ്മയ്‌ക്കൊപ്പം ക്യാമറയ്ക്കു മുമ്പില്‍ കുഞ്ഞ് ആരാധ്യയും പോസ് ചെയ്തു.

ആഷ് കറുപ്പ് ടോപ്പും ജീന്‍സും ധരിച്ചപ്പോള്‍ ആരാധ്യ കറുപ്പില്‍ പിങ്കും വെള്ളയും ബലൂണുകള്‍ പ്രിന്റ് ചെയ്ത ഫ്രോക്കായിരുന്നു ധരിച്ചത്. കാനില്‍ ഇത്തവണ ആഷ് ഒരുക്കിവച്ചിരിക്കുന്ന വിസ്മയം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ തവണ ആഷ് ധരിച്ച വസ്ത്രം ലോകം മുഴുവനുള്ള സൗന്ദര്യ ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റിരുന്നു.

Ads by Google
Saturday 12 May 2018 09.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW