Sunday, August 19, 2018 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 08.43 AM

മൂന്നു മാസമായി നാട്ടിലേയ്ക്കു പോകാന്‍ ശ്രമിക്കുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്നു സൗദിയില്‍ മരിച്ചു

uploads/news/2018/05/216335/2.jpg

സൗദിയിലെ ത്വാഇഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു പ്രവാസി മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം പാങ്ങോട് മൂലപ്പേഴ് മൂന്നുമുക്ക് സ്വദേശി കെ വി ഹൗസില്‍ ഷാജഹാനാണ്(54) മരിച്ചത്. താമസസ്ഥലത്തു വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 24 വര്‍ഷത്തോളം ത്വാഇഫില്‍ ഉണ്ട്. കഴിഞ്ഞ മൂന്നു മാസമായി നാട്ടിലേയ്ക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. ഇഖാമ കാലാവധി അവനിക്കുകയും പുതുക്കാന്‍ കഴിയാതെ വരികയും ചെയ്തതിനാല്‍ നാട്ടിലേയ്ക്കു പോകാന്‍ കഴിയാതെ വരകിയായിരുന്നു. ഭാര്യ നൂര്‍ജി, മക്കള്‍ മുംതാസ്, മുജീബ്, മുനീറ

Ads by Google
Saturday 12 May 2018 08.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW