Sunday, May 27, 2018 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 10 May 2018 05.01 PM

നഗ്നരാവണം, അതും പൂര്‍ണ്ണനഗ്നര്‍, ശേഷം കാഴ്ചകള്‍ ആസ്വദിക്കുക: വരുന്നു നഗ്ന മ്യൂസിയം

uploads/news/2018/05/215822/5.jpg

അങ്ങനെ കലാസ്വാദകരുടെ നിരന്തരമായി ആഗ്രഹത്തെയും ആവശ്യത്തെയും തുടര്‍ന്ന് പാരീസില്‍ നഗ്ന മ്യൂസിയം തുറക്കുന്നു. പാലെയിസ് ദേ ടോക്കിയോ എന്നാണു ആ നഗ്ന മ്യൂസിയത്തിന്റെ പേര്.

uploads/news/2018/05/215822/8.jpg

കലാപ്രദര്‍ശനത്തിനു പോകുമ്പോള്‍ പൂര്‍ണ്ണ നഗ്നരാണെങ്കില്‍ ചിത്രങ്ങളും മറ്റും കൂടുതല്‍ നന്നായി ആസ്വദിക്കാമെന്നാണ് നഗ്ന മ്യൂസിയത്തിന്റെ വക്താക്കളുടെ അഭിപ്രായം. സഞ്ചാരികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പാരീസില്‍ നഗ്നമ്യൂസിയം തുറന്നത്.
uploads/news/2018/05/215822/6.jpg

മെയ് അഞ്ചിനാണ് മ്യൂസിയം തുറക്കുന്നത്. മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേഷം മാറാനുള്ള സൗകര്യവും ഇവിടെ തന്നെ ഒരുക്കിട്ടുണ്ട്. വസ്ത്രം ധരിച്ചാല്‍ പ്രദര്‍ശനം കാണാന്‍ അനുമതിയില്ല. ഇത് ആദ്യമായാണു പാരീസില്‍ ഇത്തരത്തില്‍ ഒരു മ്യൂസിയം തുറക്കുന്നത്.
uploads/news/2018/05/215822/7.jpg

മുമ്പ് പാരീസിലെ ബോയിസ് ദെ വിന്‍സെയിന്‍ പാര്‍ക്കില്‍ നഗ്നരായി പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അവസരം നല്‍കിരുന്നു. അയര്‍ലെന്റില്‍ നഗ്ന ബീച്ച് തുടങ്ങുന്നതിനെക്കുറിച്ച് മുമ്പു വാര്‍ത്തകള്‍ വന്നിരുന്നു.

Ads by Google
Thursday 10 May 2018 05.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW