Tuesday, July 17, 2018 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 04.00 PM

രോഗപ്രതിരോധശേഷിക്ക് ചക്കപ്പഴം

uploads/news/2018/05/215483/chakkpazham090518.jpg

ചക്കപ്പഴം രുചിയില്‍ മാത്രമല്ല, ഗുണത്തിലും ഒന്നാമന്‍ തന്നെ. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയ്ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

വിറ്റാമിന്‍ സി, പനി, അണുബാധ എന്നിവയില്‍നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അതുപോലെ ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

കൂടാതെ ചക്കയിലെ മാന്‍ഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മഗ്‌നീഷ്യം എല്ലുകളിലെ കാല്‍സ്യത്തിന്റെ ആഗിരണത്തിനും സഹായിക്കും. പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കും. നാരുകള്‍ മലബന്ധം അകറ്റും.

ജീവകം എ, അള്‍സര്‍ തടയാനും ശരീരകലകളുടെ നാശം തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനും സഹായിക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW