Tuesday, August 21, 2018 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 08 May 2018 02.25 AM

ശബരിമലയില്‍ അഷ്‌ടമംഗലദേവപ്രശ്‌നം 17 മുതല്‍

uploads/news/2018/05/215064/re4.jpg

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ഉത്സവകാലത്ത്‌ ആറാട്ടു ഘോഷയാത്രയ്‌ക്കിടയില്‍ ആന ഇടഞ്ഞ്‌ തിടമ്പ്‌ താഴെ വീഴാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന്‌ ദേവഹിതം അറിയാന്‍ 17, മുതല്‍ 19 വരെ അഷ്‌ടമംഗല ദേവപ്രശ്‌നം നടത്തും. ഇതിനായി ദൈവജ്‌ഞരെ തെരഞ്ഞെടുത്തു. 10 വര്‍ഷത്തിന്‌ ശേഷമാണ്‌ ശബരിമലയില്‍ ദേവപ്രശ്‌നം നടത്തുന്നത്‌. ജ്യേതിഷപണ്ഡിതന്‍ പത്മനാഭശര്‍മയാണ്‌ പ്രധാന ദൈവജ്‌ഞന്‍. പുതുമാമന ഹരിദാസന്‍ നമ്പൂതിരി, കോഴിക്കോട്‌ തിരിശേരി ജയരാജ പണിക്കര്‍, വടകര ശ്രീനാഥ പണിക്കര്‍, കോഴിക്കോട്‌ തലക്കുളത്തൂര്‍ പൂക്കാട്ട്‌ സോമപണിക്കര്‍, ആറന്മുള പുത്തേഴത്തില്ലം ഹരികൃഷ്‌ണ ശര്‍മ, മുടവൂര്‍പ്പാറ ഡോ.വി.ശിവകുമാര്‍, എരുവ വി.സി. ശ്രീനിവാസന്‍പിള്ള എന്നിവരാണ്‌ മറ്റ്‌ ജ്യോതിഷ പണ്ഡിതര്‍.

Ads by Google
Tuesday 08 May 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW