'' മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നു പഠിപ്പിച്ച ഗുരുദേവനെ ആരാധിക്കുന്ന പരമ്പരയില്നിന്നൊരാള് മകള്‍ ദളിതന്റെ ഭാര്യയാകാനൊരുങ്ങിയപ്പോള് അവളുടെ നെഞ്ചില്‍ കഠാര താഴ്ത്തി..! കേരളമനഃസാക്ഷിയില് ഉണങ്ങാത്ത മുറിവായി മാറിയ ഒരു ദുരഭിമാനക്കൊലയുടെ നാള്‍വഴി..!''
ഇത്... ഒരു െകാലപാതക കഥയല്ല... എന്നാല്‍... ഒരു െകാലപാതക കഥയാണു താനും.
ഇവിെട... െകാലെചയ്യെപ്പട്ടത്- ആതിര എന്ന െപണ്കുട്ടിയല്ല... ഞരമ്പുകൡ േചാരതിളപ്പിച്ച്, നമ്മള് ആത്മാഭിമാനേത്താെട ഒാര്‍ക്കുന്ന... നമ്മുെട നാടിെന്റ ആത്മാവ് ആണ്!
ഒന്നാം്രപതി ആതിരയുെട അച്ഛന് രാജന് ആെണങ്കില്‍...
കൂട്ടു്രപതികള് നമ്മള്, ഒാേരാ േകരളീയനും ഉള്‍െപ്പടുന്ന കപടസദാചാരസമൂഹം ആണ്!!!
മുപ്പത്തിമൂന്നുവര്‍ഷം മുമ്പ് രാജന് ഒരു ്രപണയകഥയിെല നായകനായിരുന്നു. ഇഷ്ടെപ്പട്ട െപണ്കുട്ടിെയ എല്ലാ എതിര്‍പ്പുകെളയും കലാപങ്ങെളയും അവഗണിച്ച് വിവാഹം കഴിച്ചയാള്‍! മുപ്പത്തിമൂന്നുവര്ഷത്തിനു േശഷം... 2018 മാര്‍ച്ച് 22.
രാജന് മകളുെട ്രപണയകഥയിെല വില്ലനായി.ആതിര (21) വയസ്. േപാസ്റ്റ്േമാര്ട്ടം േടബിൡ െെ്രകംനമ്പര് 38/2018 അച്ഛെന്റ െെകെകാ് ദാരുണാന്ത്യം.മരണകാരണം: ഇടതുെനഞ്ചില് ഒമ്പതിഞ്ച് ആഴത്തിേലറ്റ മുറിവ്.അതിനുകാരണം: താഴ്ന്ന ജാതിയില്െപ്പട്ട ഒരാെള ്രപണയിച്ചത്!
ആതിര!!!
മരിച്ചുേപായവര് മാനത്ത് നക്ഷ്രതങ്ങളായി വരും എന്നു നമ്മള് േകട്ടിട്ടു്.
പേക്ഷ, മരിച്ചവര്‍ ഒരിക്കലും െപയ്യാെത്താരു ക ണ്ണുനീര്ത്തുള്ളിയായി മാനത്തുനിന്നാല്... അേത... ആ കണ്ണുനീര്ത്തുള്ളിയുെട േപരാണ് ആതിര!
ന ിവര്ത്തിവച്ച കത്തിയുെട വായ്ത്തലയിലൂെട ്രപണയത്തിെന്റ െെകപിടിച്ച്, നിര്‍ഭയം നടന്നുേപായവളാണ് ആതിര!
്രപണയസാഫല്യത്തിെന്റ തേലദിവസം ഇടെനഞ്ചില് കത്തി ആഴ്ന്നു പിടഞ്ഞുതീര്ന്നവള്...!!!
സ്വന്തം മകള്‍ക്ക് ക്യാപിറ്റല്‍ പണീഷ്െമന്റ് വിധിക്കാന്‍ രാജന് ഒെരാറ്റക്കാരണേമ ഉായിരുന്നുള്ളൂ..
തങ്ങേളക്കാള് താഴ്ന്ന ജാതിയില്െപ്പട്ട ഒരാെള മകള്‍ ്രപണയിച്ചു. അയാള്െക്കാപ്പം ജീവിക്കാന്‍ തീരുമാനെമടുത്തു.
2018 മാര്‍ച്ച് 22
വടകരയിേലക്കുള്ള യാ്രതയിലായിരുന്നു ്രബിേജഷ്. യാ്രതയ്ക്കിെട ആതിരയുെട േകാള്‍ വന്നു.
ഏട്ടാ മ്രന്തേകാടിയും താലിയും വാങ്ങിേയാ...?
വാങ്ങാന്‍ േപാവ്വാണ്...
മ്രന്തേകാടി േറാസ് മതി േകേട്ടാ. ഏതാ് മജന്തനിറം...
ആതിരയുെട ഇഷ്ടനിറം ആയിരുന്നു േറാസ്!!!
ശരി എന്നു പറഞ്ഞ് ്രബിേജഷ് േഫാണ്‍ വച്ചു.
്രബിേജഷ് അറിഞ്ഞിരുന്നില്ല... അത് തെന്റ ആതിരയുെട അവസാന േകാളാെണന്ന്.
തെന്റ സ്വപ്നങ്ങള്‍ക്കു മീെത... ഒരു കത്തിയുെട വായ്ത്തല ഒാങ്ങിനില്പുെന്ന്.
ആതിര ഇഷ്ടെപ്പട്ട േറാസ് നിറത്തിലുള്ള മ്രന്തേകാടിക്ക് െചേഞ്ചാരയുെട കടുംചുവപ്പാവാന് ഇനി അരമണിക്കൂേറയുള്ളൂെവന്ന്!
പ്രതവാര്‍ത്ത.
കല്യാണത്തേലന്ന് യുവതി അച്ഛെന്റ കുേത്തറ്റ് മരിച്ചു!
അന്യജാതിക്കാരെന മകള്‍ ്രപണയിച്ച് വിവാഹം കഴിക്കുന്നതിെല പകയായിരുന്നു അച്ഛെന ഇതിേലക്ക് നയിച്ചത്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍...
ദുരഭിമാനെക്കാല!!!
കാണുന്നുേല്ലാ... അേല്ല... ്രപബുദ്ധേകരളത്തിെല സാംസ്കാരിക നായകന്മാരും സമുദായ േനതാക്കന്മാരും... ്രപത്യയശാസ്്രതക്കാരും ഒെക്ക...
വടേക്ക ഇന്ത്യയിെല, ദുരഭിമാനെക്കാലകെളയും ആള്‍ക്കൂട്ട ആ്രകമണങ്ങെളയുെമാെക്ക വിമര്‍ശിക്കാനും, അതിെനതിെര ്രപതിേഷധിക്കാനും െവമ്പല്െകാള്ളുന്ന വടക്കുേനാക്കിയ്രന്തങ്ങള് എന്താണ് േകരളത്തിെല അരീേക്കാട് നടന്ന ഇൗ അരുംെകാല കാണാെത േപായത്?
എന്താണ് തിരിച്ചുെകാടുക്കാന് പുരസ്കാരങ്ങള്‍ ഒന്നും അലമാരയില്‍ ഇല്ലാെത പാേയാ...?
അേതാ, ആതിരെയ അച്ഛന് രാജന് ഉത്തര്്രപേദശിേലാ, ഗുജറാത്തിേലാ ഇട്ട് കുത്തിെക്കാന്നാല് ഉയര്െത്തഴുേന്നല്ക്കാം എന്നാേണാ?
ആതിരയുെട െനഞ്ചിലാണ് കുേത്തറ്റത് എങ്കിലും...
പിളര്ന്നുേപായത്, േകരളത്തിെന്റ ഹൃദയമാണ്.
ഒരിക്കലും ഉണങ്ങാത്ത മുറിവ്!!!
ഇൗ പട്ടടയിെല തീക്കനലുകള്‍ എല്ലാക്കാലവും നമ്മെള െപാള്ളിക്കും എന്നുറപ്പ്!!!
കഥ ഇങ്ങെന...!!!
അരീേക്കാട് പൂവത്തികിയില് വീട്ടില്‍ ആതിര മേഞ്ചരി െമഡിക്കല്‍ േകാളജിെല ഡയാലിസിസ് െടക്നീഷ്യയായി േജാലി െചയ്യുേമ്പാഴാണ് െകായിലാി സ്വേദശി ്രബിേജഷിെന പരിചയെപ്പടുന്നത്.
എെന്റ അമ്മ ്രശീവള്ളിക്ക് േഡാക്ടര്‍ ഡയാലിസിസ് നിര്‍േദ്ദശിച്ച സമയമായിരുന്നു അത്... അങ്ങെനയാണ് ആ ആശുപ്രതിയില്‍ എത്തുന്നതും ആതിരയുമായി പരിചയത്തിലാവുന്നതും...
്രബിേജഷ് ഒാര്‍ക്കുന്നു.
ഉത്തര്്രപേദശിെല 303-ാം െറജിെമന്റില് പട്ടാളക്കാരനാണ് ്രബിേജഷ്.
പരിചയം ്രകേമണ ്രപണയമായി.
ഒരു മകെളേപ്പാെല, തെന്ന പരിചരിച്ച ആതിരെയ ്രശീവള്ളിക്കും ഒരുപാടിഷ്ടമായി. ആ അമ്മ തെന്നയാണ് മകേനാട് പറഞ്ഞത്:
നീ ആതിരെയത്തെന്ന കല്യാണം കഴിക്കണം. നാെള അമ്മ ഇല്ലാതായാലും നിെന്ന അവള് െപാന്നുേപാെല േനാക്കും. നിന്റനുജന് അവള് ഒരു അമ്മയായി മാറും...
രുവര്ഷം മുമ്പ് ്രബിേജഷിെന്റ അമ്മ ്രശീവള്ളി മരിച്ചു. അേപ്പാേഴക്കും, ്രബിേജഷും ആതിരയും തമ്മില്‍ തീ്രവ്രപണയത്തിലായിരുന്നു.
്രബിേജഷിെന്റ അമ്മയ്ക്ക് ആതിര നല്കിയ ഒരു വാക്കുകൂടി ആയിരുന്നു അത്.
മകെനാപ്പം മരണംവെര കാണും എന്ന വാക്ക്.
ആ വാക്ക് ആതിര പാലിച്ചു.
്രശീവള്ളി എന്ന അമ്മയുെട മകനുേവി ജീവിക്കാനായിെല്ലങ്കിലും... ആതിരയ്ക്ക് മരിക്കാന്‍ കഴിഞ്ഞു.
വീും... ആ വ്യാഴാഴ്ചയിേലക്ക്...
22.3.2018
മ്രന്തേകാടിയും താലിയും വാങ്ങി വീട്ടില്‍ തിരിെച്ചത്തിയ ്രബിേജഷ്, ആതിരയുെട േഫാണില്‍ പലതവണ വിൡെച്ചങ്കിലും കിട്ടിയില്ല.
നിങ്ങള്‍ വിൡക്കുന്ന സബ്സ്െെ്രകബര് ഇേപ്പാള്‍ പരിധിക്ക് പുറത്താണ് എന്ന മറുപടി മാ്രതം.!
ഇൗ സമയം േചാരയില് കുൡച്ച് മുക്കെത്ത ആശുപ്രതിയിേലക്കുള്ള യാ്രതയിലായിരുന്നു.
ഒരു രാ്രതി കൂടി കഴിഞ്ഞിരുെന്നങ്കില് അവള് എെന്റ സ്വന്തമാേയേന... ഒരിക്കലും അവെള മരണത്തിന് വിട്ടുെകാടുക്കില്ലായിരുന്നു ഞാന്‍. അവള് എെന്റകൂെട ജീവിേച്ചേന...
്രബിേജഷ് വിങ്ങിെപ്പാട്ടുന്നു.
െവള്ളിയാഴ്ച െവളുപ്പിന്...
അരീേക്കാട് പഞ്ചായത്ത് െമമ്പറുെട േഫാണ്‍ ്രബിേജഷിനു വന്നു.
ആതിരയും അച്ഛനും തമ്മില്‍ എേന്താ കശപിശ ഉാെയന്നും, ആതിരയ്ക്ക് മുറിേവറ്റു എന്നുമായിരുന്നു വിവരം!
മ്രന്തേകാടിയും താലിയുമായി ്രബിേജഷ് ആശുപ്രതിയിേലക്ക് െചന്നു.
ആശുപ്രതിക്കിടക്കയിലാെണങ്കിലും മുഹൂര്‍ത്തം െതറ്റാെത, അവള്‍ക്ക് താലി െകട്ടുകയായിരുന്നു ലക്ഷ്യം...
പുറംെെക െകാ് മിഴിനീര് തുടച്ച് ്രബിേജഷ് പറയുന്നു;
പേക്ഷ...
ആതിരയുെട േചതനയറ്റ ശരീരമാണ് ആശുപ്രതിയില്‍ കത്.
മ്രന്തേകാടി െനേഞ്ചാടുേചര്ത്ത്, ്രപിയെപ്പട്ടവളുെട നിറുകയില്‍ ചുമര്‍ത്തി ്രബിേജഷ് െപാട്ടിക്കരഞ്ഞു.
ഒന്നു കണ്ണുതുറക്ക്....
ഇൗ മ്രന്തേകാടി ഒന്നു കാണ്...
േകള്ക്കുന്നുേല്ലാ അേല്ല... സമുദായ്രപമാണിമാര്?
വിലേപശല്‍ രാഷ്്രടീയത്തിെല മഹാരഥന്മാരായ ചില സമുദായേനതാക്കള് ഇൗ കരച്ചില് േകള്ക്കണം.
ജാതിയില്‍ ഉയര്‍ന്ന േചട്ടന്മാരുെട േതാൡ െെകയിട്ട് െഎക്യം ഉാക്കാന്‍ സമുദായ ആസ്ഥാനങ്ങൡ കയറിയിറങ്ങിയിട്ട് കാര്യമില്ല.
സ്വജാതിക്ക് താെഴ നില്ക്കുന്നവെരക്കൂടി കാണാനുള്ള കണ്ണുേവണം.
അവെനയും കൂടി േചര്ത്തുപിടിക്കാനുള്ള മനസുേവണം!
16.3.2018 െവള്ളി
അരീേക്കാട് േപാലീസ് സ്േറ്റഷനില്വച്ച് ആതിരയുെട അച്ഛന് രാജന് ആദ്യം പറഞ്ഞത് ഇങ്ങെന:
ഒന്നുകില്‍ ഞാന്‍ ചാവണം... അെല്ലങ്കില്‍ അവള് ചാവണം.. അല്ലാെത, ഇൗ കല്യാണം നടക്കുെമന്ന് ആരും കരുേത!
ഒാേട്ടാറിക്ഷ െെ്രഡവറായ അച്ഛന് രാജന്, ആതിരയും ്രബിേജഷും തമ്മിലുള്ള ബന്ധെത്ത എതിര്ത്തതിെന തുടര്‍ന്ന് നാലുദിവസം മുമ്പ് ആതിര ്രബിേജഷിെനാപ്പം ഇറങ്ങിേപ്പായിരുന്നു.
േപാലീസ് േകസ്...
ഒടുവില്‍ ബന്ധുക്കളും നാട്ടുകാരും ഉള്‍െപ്പടുന്ന മധ്യസ്ഥ ചര്‍ച്ച.
്രബിേജഷിെനാപ്പേമ ജീവിക്കൂ എന്ന് ആതിര ഉറച്ചുനിന്നേതാെട, രാജനു െകാമ്പ് കുേത്തിവന്നു.
ഒരാഴ്ചയ്ക്കകം െകായിലാിയിെല േക്ഷ്രതത്തില്വച്ച് കല്യാണത്തിനുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചു.
സ്േറ്റഷനില്നിന്ന് വീട്ടിേലക്ക് േപാകാന്‍ േനരം... എെന്ന വീട്ടിേലക്കു പറഞ്ഞുവിടേല്ലെയന്ന് അവള് എേന്നാടു യാചിച്ചു...
്രബിേജഷിെന്റ കണ്ണുകൡ വീും നനവുായി.
അച്ഛന് എെന്ന െകാല്ലും...
സാരമില്ല... ഒരാഴ്ചെത്ത കാര്യമേല്ലയുള്ളൂ. ഞാന്‍ അവെള ആശ്വസിപ്പിച്ചു. അതായിരുന്നു അവസാന കാഴ്ച...
കരച്ചില് െതായില് കുടുങ്ങിയേപ്പാള് ്രബിേജഷ് പറഞ്ഞുനിര്‍ത്തി.
മരുമകനായി വരാന്േപാകുന്ന ്രബിേജഷ് പട്ടാളക്കാരനും സദ്സ്വഭാവിയുമായിരുന്നു എങ്കിലും...
രാജന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
ജാതിയുെട വ്യത്യാസം.
പെത്താമ്പതാമെത്ത വയസില്‍ ്രപണ യിച്ചു വിവാഹം കഴിച്ച രാജന് മകളുെട ്രപണയവും, തെന്റ ജാതി്രപണയവും മനസിെന്റ തുലാസില്‍വച്ച് തൂക്കിേനാക്കിയേപ്പാള് ജാതി്രപണയത്തിെന്റ
തുലാത്തട്ടിനായിരുന്നു തൂക്കം കൂടുതല്‍!
കല്യാണത്തേലന്ന്, ഒരു കഠാരമുനയില്‍ മകളുെട ്രപണയവും ഹൃദയവും ജീവനും രാജന് െകാടുെത്തടുത്തതും അതുെകാാണ്.
എന്തുവന്നാലും, ആതിരയും ്രബിേജഷും തമ്മിലുള്ള കല്യാണത്തിന് രാജന് സമ്മതിക്കരുെതന്നു പറയാന്‍ ജാതി തിമിരം ബാധിച്ച ചില സമുദായേനതാക്കളും ബന്ധുക്കളും ഒെക്ക
ഉായിരുന്നുവേ്രത...
അപമാനം പറഞ്ഞ്, അടക്കിച്ചിരിക്കാന്‍ കുറച്ച് നാട്ടുകാരും.
ആതിര െകാല്ലെപ്പട്ടേപ്പാള് അേയ്യാ എന്നു പറഞ്ഞവരും അപലപിച്ചവരും അമര്‍ഷം ്രപകടിപ്പിച്ചവരും ഒെക്ക ഇൗ അരുംെകാലയിെല കൂട്ടു്രപതികളാണ്.
കല്യാണത്തേലന്ന്...
രാവിെല മുതല്‍ രാജന് മദ്യലഹരിയിലായിരുന്നു.
ആതിരയുമായുള്ള വഴക്കും അേപ്പാള്‍ മുതല്‍ തെന്ന തുടങ്ങി.
പിന്നീട്, െെവകുേന്നരമായേതാെട രാജന് ആ്രകമാസക്തനായി.
തെന്ന, േതാല്പ്പിച്ച് കല്യാണമണ്ഡപത്തിേലക്ക് േപാകുന്ന മകെള െകാല്ലും എന്നായി. ആദ്യം കല്യാണവസ്്രതങ്ങള് കത്തിച്ചു. പിെന്ന, കഠാരയുമായി ആതിരയുെട േനെര...
്രപാണരക്ഷാര്ഥം, അയലെത്ത വീട്ടില്‍ അഭയം്രപാപിച്ച ആതിരെയ രാജന് പിന്തുടര്ന്നു.
പിെന്ന, വാതില്‍ ചവിട്ടിെപ്പാൡച്ചു.
എെന്ന െകാല്ലരുേത അച്ഛാ... ഞാന്‍ എവിെടെയങ്കിലും േപായി ജീവിേച്ചാളാം.. എന്നു കരഞ്ഞേപക്ഷിച്ച മകളുെട െനഞ്ചില്‍ തെന്ന കത്തിതാഴ്ത്തി.
ജാതി ജയിച്ചു...
മനുഷ്യത്വം േതാറ്റു
പിേറ്റന്ന്...
ആശുപ്രതിയില്വച്ച് ്രബിേജഷ് ്രപിയതമയ്ക്ക് അന്ത്യചുംബനം നല്കി.
ആഹാരശൃംഖല േപാെലയാണ് േകരളത്തിെല ജാതിശൃംഖല.
പുല്ലിെനക്കാള് വലുത് പുല്െച്ചടി... പുല്െച്ചടിെയക്കാള് വലുത് തവള... തവളെയക്കാള് േകമന് പാമ്പ്... പാമ്പിെനക്കാള് ആഢ്യന്‍ പരുന്ത്...
തനിക്കു താെഴയുള്ളവെര വാക്കുെകാും മുഷ്ടിെകാും അടിച്ചമര്‍ത്തിയും അപഹസിച്ചും തരംകിട്ടിയാല്‍ തല്ലിെക്കാന്നും ജാതിയുെട കടഛ മാര്ക്കിനുേവി ഇവര്‍ ഇങ്ങെന മത്സരിക്കും...!
ഹിന്ദു ഏകീകരണത്തിനുേവി അരയും തലയും മുറുക്കി ഇറങ്ങിയ ചിലരുായിരുന്നു ഇവിെട...
അവരാരും അറിഞ്ഞില്ല... അതി്രകൂരമായ ഇൗ ജാതിെക്കാലപാതകം!
മരം മറിഞ്ഞുവീണാല്‍ ചങ്കത്തടിച്ച് കവിതെയഴുതുന്ന ആയമ്മമാെരയും കില്ല.
അവര്‍ ഉറങ്ങെട്ട...
മഹാദുരന്തങ്ങള്‍ സ്വന്തം വീടിെന്റ പടി കടന്നുവരുന്നതുവെര.
ഒന്നുമാ്രതേമയുള്ളൂ പറയാന്‍... ആകാശം മുഴുവന്‍ ഇരുളു വന്നു മൂടുേമ്പാഴും, ഇവിടുെത്ത നല്ല മനുഷ്യരുെട ്രപതീക്ഷയാണ് ഗുരുേദവനും ഗാന്ധിജിയും ഒെക്ക.
അവെര,
െവറും... ചില്ലുകൂട്ടിെല േകാണ്്രകീറ്റ് ്രപതിമകളാക്കരുത്.
ഇനി എന്താ...?
്രബിേജഷിെന േനാക്കി.
വീട്ടില്‍ ്രബിേജഷും പത്താംക്ലാസുകാരന് അനുജന് ്രപജിത്തും മാ്രതമാണ് ഇേപ്പാള്‍.
ഏട്ടത്തിയമ്മെയ കാത്തിരുന്ന ്രപജിത്തിെന്റ കണ്ണുകളും േതാര്ന്നിട്ടില്ല.
ഒാള്െട വീട്ടില്‍ േപായി ആ അമ്മെയ ഒന്നു കാണണെമന്നു്...
പതിഞ്ഞ സ്വരത്തില്‍ ്രബിേജഷ് പറയുന്നു.
എന്റ സ്േനഹം കാരണമേല്ല.. ആ അമ്മയ്ക്ക് സ്വന്തം േമാെള നഷ്ടെപ്പട്ടത്...
േപാകണം, എന്നു കരുതുേമ്പാെഴാെക്ക ്രബിേജഷിന് അവിേടക്ക് േപാകാന്‍ കഴിയുന്നില്ല...
ആതിരയുെട ഗന്ധം നിറഞ്ഞുനില്ക്കുന്ന വീട്...
ആതിരയുെട േചാരയും അവളുെട ചാമ്പലും പറന്നുനടക്കുന്ന മണ്ണ്.
മജന്താനിറമുള്ള മ്രന്തേകാടി മനസില്‍ ഇേപ്പാള്‍ ശവക്കച്ചയാണ്...
െപാന്നിെന്റ താലിക്ക് കഠാരത്തിളക്കവും.
ആതിരയുെട അച്ഛന് രാജന് നെല്ലാരു നായാട്ടുകാരനാെണന്ന് നാട്ടുകാര്‍ പറയുന്നു.
തീര്‍ച്ചയായും... അതുെകാാണേല്ലാ ്രപാണനുേവി രക്ഷെപ്പേട്ടാടിയ മകെള പിന്തുടര്ന്ന് കുത്തിവീഴ്ത്താന്‍ രാജനു കഴിഞ്ഞതും.
അവെള െവറുെത ആശുപ്രതിയില്‍ െകാുേപാക, അവള് രക്ഷെപ്പടില്ല.
ആതിരെയ ആശുപ്രതിയില്‍ െകാുേപാകാന് ഒാടിക്കൂടിയ നാട്ടുകാേരാട്, േചാരയിറ്റുവീഴുന്ന കത്തി ചൂി രാജന് അവസാനം ആേകാശിച്ചത് ഇങ്ങെന...
പേക്ഷ, െതറ്റിേപ്പായി...
ആതിര രക്ഷെപ്പട്ടു...
ജാതിയുെട അതിര്ത്തിേരഖകള് അടയാളെപ്പടുത്താത്ത ആകാശേത്തക്ക്!
ആെരയാണ് തൂക്കിേലേറ്റത്?
ജാതിയുെട േപരില് മകെള െകാന്ന അച്ഛെനേയാ? അേതാ...
പിഞ്ചുകുഞ്ഞുങ്ങളുെട സ്കൂള്‍ ്രപേവ ശന േഫാമില്‍ േപാലും ജാതിേക്കാളം വരയ്ക്കുന്ന വ്യവസ്ഥിതിെയേയാ?
തയ്യാറാക്കിയത് : അനില്‍കുമാര്‍ റാന്നി