Thursday, September 20, 2018 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 23 Apr 2018 10.58 AM

സ്ത്രീയുടെ കഴുത്തിലും മുഖത്തും ശരീരത്തിലും ഇഴഞ്ഞു നടക്കുന്ന പെരുമ്പാമ്പ്​‍; സൗന്ദര്യവും സന്തോഷവും വര്‍ധിപ്പിക്കാന്‍ ഇതു മികച്ച മാര്‍ഗം എന്ന് വിദഗ്ധര്‍: വൈറലായി വീഡിയോ

uploads/news/2018/04/211333/9.jpg

വ്യത്യസ്ഥമായ മസാജുകള്‍ക്കു വേണ്ടി എത്ര റിസ്‌ക്ക് എടുക്കാനും ഇന്നത്തെ കാലത്ത് ആളുകള്‍ക്കു മടിയില്ല. ഇപ്പോള്‍ പ്രചാരം നേടിരിക്കുന്നത് അല്‍പ്പം വ്യത്യസ്ഥമായ ഒരു മസാജാണ്. പണമല്ല ധൈര്യമാണ് ഇതു ചെയ്യാന്‍ വേണ്ടത്. ഇവിടെ മസാജ് ചെയ്യുന്നത് ആളുകളല്ല. പകരം പാമ്പുകളാണ്. അതും പെരുമ്പാമ്പുകള്‍. അത്തരത്തില്‍ യുവതിയെ പെരുമ്പാമ്പ് മസാജ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇന്തോനേഷ്യയിലും ഇസ്രയേലിലും പ്രചാരം നേടിയ പെരുമ്പാമ്പ് മസാജ് ഇപ്പോള്‍ ന്യുയോര്‍ക്കിലും മികച്ച അഭിപ്രായാം നേടിരിക്കുകയാണ്. മാനസീക പിരിമുറുക്കം കുറയ്ക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും ഈ മസജ് സഹായിക്കും എന്നുണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. പാമ്പുകളെ കൊണ്ട് ഒരിക്കലും നിര്‍ബന്ധപൂര്‍വ്വമല്ല മസാജ് ചെയ്യിക്കുന്നത് അവ തനിയെ ചെയ്യുന്നതാണ് എന്ന് വിദഗ്ധര്‍ പറയുന്നു. പെരുമ്പാമ്പ് മസാജ് ഒന്നു കണ്ടു നോക്കു.

Ads by Google
Monday 23 Apr 2018 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW