Thursday, July 19, 2018 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 21 Apr 2018 05.31 PM

തലകുത്തി നില്‍ക്കാമോ? റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളെ വെല്ലുവിളിച്ച് താരസുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസ്, പിന്നെ സംഭവിച്ചതൊക്കെ ഈ വീഡിയോ പറയും

uploads/news/2018/04/210844/5.jpg

ബോളിവുഡ് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസും റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളുമാണ് ഈ വീഡിയോയില്‍ ഏറ്റു മുട്ടിരിക്കുന്നത്. സ്വയം തലകുത്തി നിന്നതിനു ശേഷം തലകുത്തി നില്‍ക്കാന്‍ കഴിയുമോ എന്നതായിരുന്നു ജാക്വലിന്റെ വെല്ലുവിളി.

കിവീസ് താരം ബ്രണ്ടന്‍ മക്കല്ലവും ഇന്ത്യന്‍ താരങ്ങളായ ചാഹലും പാര്‍ത്ഥീവ് പട്ടേലുമാണു വെല്ലുവിളി ഏറ്റെടുത്തു മത്സരിക്കാന്‍ എത്തിയ താരങ്ങള്‍. വെല്ലുവിളി സീരിയസിലെ ആദ്യത്തെ വീഡിയോയാണ് ഇത്. ബാക്കി പിന്നാലെ വരും. എന്തായാലും ചലഞ്ച് ഏറ്റെടുത്ത താരങ്ങളെ കാത്തിരുന്നത് എന്താണെന്നു കണ്ടു നോക്കു...

Ads by Google
Saturday 21 Apr 2018 05.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW