Monday, July 09, 2018 Last Updated 21 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 06.26 PM

അടുത്ത 20 വര്‍ഷം കഴിയുമ്പോള്‍ ഭൂമിയില്‍ നിന്ന് ഈ 10 രാജ്യങ്ങള്‍ അപ്രത്യക്ഷമാകും, ലിസ്റ്റില്‍ ഇന്ത്യയുടെ അയല്‍രാജ്യവും

uploads/news/2018/04/209331/11.gif

അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് നിന്ന് അപ്രത്യക്ഷമായേക്കാവുന്ന രാജ്യങ്ങളെ കുറിച്ചുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ലോകത്ത് ഇന്ന് ഔദ്യോഗികമായും അനൗദ്യോഗികമായും 200 ഒാളം രാജ്യങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഒരോ രാജ്യത്തിന്റെയും ഭൂപടവും രാഷ്ട്രീയവും ചരിത്രവും പതിറ്റാണ്ടുകളില്‍ മാറ്റം സംഭവിക്കുന്നുണ്ട്.

ഇന്ത്യയുടെ ഒരു അയല്‍രാജ്യം അടക്കം പത്ത് രാജ്യങ്ങളാണ് വരുന്ന 20 വര്‍ഷത്തില്‍ നിന്നും ലോക ഭൂപടത്തില്‍ മറ്റിവരയ്ക്കപ്പെടുക എന്നാണ് ടോപ്പ് ലിസ്റ്റിന്റെ ഈ വീഡിയോ പറയുന്നത്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന രാജ്യങ്ങള്‍ എല്ലാം ഇതുപോലെ തന്നെ നിലനില്‍ക്കും എന്ന് നമ്മുക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് നിന്നും അപ്രത്യക്ഷമായേക്കാവുന്ന രാജ്യങ്ങളെയാണ് ഈ വീഡിയോ പരിചയപ്പെടുത്തുന്നത്.

Ads by Google
Monday 16 Apr 2018 06.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW