Monday, September 24, 2018 Last Updated 13 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 06.10 PM

കുഞ്ഞിന്റെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ പതുങ്ങി ഇരുന്നതു കൊടുംവിഷമുള്ള പാമ്പ്, തുടര്‍ന്നു സംഭവിച്ചത്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വീഡിയോ

uploads/news/2018/04/209328/9.gif

കുട്ടിയുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നതു കൊടും വിഷമുള്ള പാമ്പ്. സമയോചിതമായ പിതാവിന്റെ ഇടപെടല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. ഓസ്‌ട്രേലിയായിലാണു സംഭവം. റെഡ് ബ്ലാക്ക് ഗണത്തില്‍ പെട്ട് പാമ്പായിരുന്നു ഇത്. എന്നാല്‍ എങ്ങനെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ഈ പാമ്പ് കയറിക്കൂടി എന്നത് വ്യക്തമല്ല.

വളരെ അവിചാരിതമായിട്ടായിരുന്നു കാളിപ്പാട്ടങ്ങള്‍ക്കിടയില്‍ കൊടുംവിഷമുള്ള പാമ്പിനെ കുഞ്ഞിന്റെ പിതാവ് കണ്ടത്. കടുത്ത വിഷപ്പാമ്പുകളാണെങ്കിലും പൊതുവേ പതുങ്ങിയ സ്വഭാവമുള്ള നാണക്കാരാണ് ഈ പാമ്പുകള്‍. എന്നാല്‍ ഉപദ്രവിച്ചാല്‍ ഇവര്‍ അപകടകാരികളാകും. പാമ്പിനെ കണ്ട കുഞ്ഞിന്റെ പിതാവ് പാമ്പു പിടുത്തക്കാരെ വിളിച്ചു വരുത്തുകയായിരുന്നു.

Ads by Google
Monday 16 Apr 2018 06.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW