Tuesday, December 11, 2018 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.00 AM

ഉന്നാവ്‌ പീഡനം: എം.എല്‍.എയുടെ വനിതാ സുഹൃത്ത്‌ അറസ്‌റ്റില്‍

uploads/news/2018/04/209097/d4.jpg

ലഖ്‌നൗ: ഉന്നാവില്‍ 17 വയസുകാരിയെ ബി.ജെ.പി. എം.എല്‍.എ. മാനഭംഗപ്പെടുത്തിയ കേസില്‍ ഒരു അറസ്‌റ്റ്‌ കൂടി. കുല്‍ദീപ്‌ സിങ്‌ എം.എല്‍.എയുടെ വനിതാ സുഹൃത്ത്‌ ശശി സിങ്‌ ആണ്‌ അറസ്‌റ്റിലായത്‌. കേസില്‍ കുല്‍ദീപ്‌ സിങ്‌ നേരത്തെ അറസ്‌റ്റിലായിരുന്നു.
പീഡനത്തിനിയായ പെണ്‍കുട്ടിയെ എം.എല്‍.എയുടെ സമീപത്തെത്തിച്ചത്‌ ശശിയാണെന്നു സി.ബി.ഐ. വ്യക്‌തമാക്കി. എം.എല്‍.എ. പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഇവര്‍ മുറിക്കു കാവലായി പ്രവര്‍ത്തിച്ചിരുന്നതായി സി.ബി.ഐ. വ്യക്‌തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണു പെണ്‍കുട്ടി പീഡനത്തിനിരയായത്‌. ഏപ്രില്‍ എട്ടിന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണു പീഡനം വിവാദമായത്‌. ഇരയുടെ പിതാവ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ചതോടെ യു.പി. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുകയായിരുന്നു.

Ads by Google
Sunday 15 Apr 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW