Thursday, September 20, 2018 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 09 Apr 2018 03.08 PM

കുഞ്ഞിക്കാല്‍ നോവാതെ...

uploads/news/2018/04/207524/kids090418a.jpg

പാദങ്ങളുടെ രൂപഘടന വികസിക്കുന്ന സമയമായതിനാല്‍ കുട്ടികള്‍ക്കുള്ള ചെരുപ്പ് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

1. പരന്ന ഹീലുള്ളതും വിരലുകളുടെ ഭാഗത്ത് വീതിയുള്ളതുമായ ചെരിപ്പുകളാണ് കുട്ടികള്‍ക്കു വാങ്ങേണ്ടത്.

2. പിന്‍ഭാഗത്ത് കെട്ടുള്ളതും ഭാരമില്ലാത്ത ഷൂസുകളും കുട്ടികള്‍ക്കനുയോജ്യമാണ്.

3. കാലുകളില്‍ ഉരഞ്ഞ് മുറിവുണ്ടാകാനിടയുള്ള കട്ടിയുള്ള മെറ്റീരിയലുകള്‍ ഒഴിവാക്കണം. വിയര്‍പ്പു തങ്ങിനില്‍ക്കുന്ന ചെരിപ്പുകളും ഒഴിവാക്കണം. അത് കാലില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്.

4. ഷൂ വാങ്ങുമ്പോള്‍ ഏകദേശം അര ഇഞ്ച് വീതിയില്‍ മുന്നില്‍ സ്ഥലമുണ്ടായിരിക്കണം. അല്ലെങ്കില്‍ തള്ളവിരലില്‍ ഷൂ അമര്‍ന്ന് കുട്ടികളുടെ കാല്‍ വേദനിക്കും.

Ads by Google
Monday 09 Apr 2018 03.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW