Thursday, November 15, 2018 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 22 Mar 2018 02.39 PM

സാരിയില്‍ സുന്ദരിയാവാം

uploads/news/2018/03/202690/fashion220318.jpg

വണ്ണം കൂടുതലുള്ളവരും ഉയരം കുറഞ്ഞവരും സാരി ഉടുക്കുമ്പോള്‍ കൂടുതല്‍ ഞൊറിവിട്ട് ഉടുക്കുന്നതാണ് നല്ലത്.

ഉയരം ഉള്ളവര്‍ സാരി ഒറ്റപ്പാളിയായി ഇടുന്നത് നന്നായി ഇണങ്ങും.ഉയരം ഉള്ളവര്‍ക്ക് വീതി കൂടിയ ബോര്‍ഡര്‍ ഉള്ള സാരിയാണ് ചേരുന്നത്. പൊക്കം കുറഞ്ഞവര്‍ വീതി കുറഞ്ഞ ബോര്‍ഡര്‍ ഉള്ള സാരി ധരിക്കുന്നതാണ് നല്ലത്.

ചൂടുകാലാവസ്ഥയില്‍ കറുപ്പ് നിറമുള്ള സാരികള്‍ ഒഴിവാക്കണം ഒറ്റപ്പാളിയായി ഇടുമ്പോള്‍ ഭംഗി തോന്നുന്ന സാരികളില്‍ ഞൊറിവിട്ട് ഭംഗി കളയരുത്.

Ads by Google
Ads by Google
Loading...
TRENDING NOW