Saturday, December 15, 2018 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 08.55 PM

ഐപിഎല്‍ പുരത്തിന് ആവേശമായി ഔദ്യോഗിക ഗാനം പുറത്ത്

ipl,

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം പതിപ്പ് ആരംഭിക്കാനിരിക്കെ ആരാധകര്‍ക്ക് ആവേശമായി ഈ വര്‍ഷത്തെ ഐപിഎല്‍ ഗാനം പുറത്തെത്തി. ബി.സി.സി.ഐയും സ്റ്റര്‍ ഇന്ത്യയും ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ബെസ്റ്റ് ബെസ്റ്റ് എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിലക്കുമൂലം ലീഗില്‍ നിന്നും പുറത്തായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ എത്തുന്നു എന്ന പ്രത്യേകയും ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW