Monday, June 25, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.39 AM

പാകിസ്‌താനില്‍ ഹിന്ദു ദളിത്‌ വനിത സെനറ്ററായി ചുമതലയേറ്റു

ഇസ്ലാമാബാദ്‌: ഹിന്ദു ദളിത്‌ വനിത കൃഷ്‌ണകുമാരി കോല്‍ഹി(39) പാക്‌ സെനറ്റ്‌ അംഗമായി അധികാരമേറ്റു. സിന്ധിലെ ന്യൂനപക്ഷ സീറ്റില്‍ നിന്നാണ്‌ അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി അംഗമാണു കൃഷ്‌ണകുമാരി.

Ads by Google
Tuesday 13 Mar 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW