Monday, July 23, 2018 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 01.46 PM

ഏറ്റുമാനൂര്‍ കുടുംബകോടതി മുമ്പാകെ OP 810/17

Order 5 Rule 20

ഏറ്റുമാനൂര്‍ കുടുംബകോടതി മുമ്പാകെ OP 810/17

ഹര്‍ജിക്കാരി : കോട്ടയം ജില്ലയില്‍, വെമ്പള്ളി പോസ്റ്റല്‍ അതിര്‍ത്തിയില്‍, ചന്ദ്രവിലാസം വീട്ടില്‍, മോഹന്‍ മകള്‍ 26 വയസുള്ള അഞ്ജു മോഹന്‍.

എതൃകക്ഷി : കോട്ടയം ജില്ലയില്‍, കുറുമള്ളൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, മുളയാനിക്കല്‍ വീട്ടില്‍, എം.ടി. മത്തായി മകന്‍ 31 വയസുള്ള ഷൈജു മാത്യു.

ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസില്‍ ഹര്‍ജിക്കാരി എതൃകക്ഷിക്കെതിരെ വിവാഹമോചനം ആവശ്യപ്പെട്ട് ബോധിപ്പിച്ചിട്ടുള്ളതാണ് OP 810/17. മേല്‍ നമ്പര്‍ ഹര്‍ജി 17.3.18-ാം തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാണ്.

ടി ഹര്‍ജിയില്‍ എതൃകക്ഷിക്ക് എന്തെങ്കിലും ആക്ഷേപമോ തര്‍ക്കമോ ഉള്ളപക്ഷം ടി തീയതിയില്‍ പകല്‍ 11 മണിക്ക് ബഹു: കോടതി മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്ത പക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരി ഭാഗം അഡ്വ:
സി.ആര്‍. സിന്ധുമോള്‍ (ഒപ്പ്)
ഏറ്റുമാനൂര്‍

Ads by Google
Friday 02 Mar 2018 01.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW