Wednesday, July 18, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 24 Feb 2018 03.37 PM

കുഞ്ഞിനെ കാണുന്നതിനു മുമ്പ് അപകടത്തില്‍ സൈനികന്‍ മരിച്ചു, മരണാനന്തര ചടങ്ങുകള്‍ക്ക് 5 ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി സൈനിക യൂണിഫോമില്‍ ഭാര്യ

uploads/news/2018/02/195056/snyan.jpg

ന്യൂഡല്‍ഹി : പ്രിയപ്പെട്ടവരുടെ വേർപാട് എന്നു പറയുന്നത് ആർക്കും തളർന്നു പോകുന്ന അവസ്ഥയാണ്. വ്യോമസേന ഉദ്യോഗസഥനായ ഭര്‍ത്താവിൻറെ മരണാനന്തര ചടങ്ങില്‍ അഞ്ചു ദിവസം പ്രായമായ മകളെയുമെടുത്തു സൈനിക യൂണിഫോമില്‍ എത്തിയ സൈനിക ഉദ്യോഗസ്ഥയുടെ ഫോട്ടോയാണ്​ ട്വിറ്ററില്‍ പ്രചരിക്കുന്നത്​.

പൂര്‍ണ യൂണിഫോമില്‍ ഭർത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്ന മേജര്‍ കൗമുദ്​ ദോഗ്രയുടെ ചിത്രമാണ്​ പ്രചരിക്കുന്നത്​. അസമിലെ മജൗലിയില്‍ ഫെബ്രുവരി 15നാണ്​ വ്യോമസേനയുടെ ചെറുവിമാനം ​തകര്‍ന്ന്​ വിങ്​ കമാന്‍ഡര്‍ ഡി വാട്​സ്​ മരിച്ചത്​. സൈനിക ഉദ്യോഗസ്ഥയായ ദോഗ്ര മകള്‍ക്ക്​ ജന്‍മം നല്‍കിയതേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കാണാന്‍ പോലും സാധിക്കാതെയാണ്​ വാട്​സ്​ മരണപ്പെട്ടത്​.

Ads by Google
Saturday 24 Feb 2018 03.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW