Monday, July 23, 2018 Last Updated 15 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 24 Feb 2018 02.02 PM

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ
O.P No. 557/2017

ഹര്‍ജിക്കാരി: കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍, വെള്ളാവൂര്‍ വില്ലേജില്‍, താഴത്തുവടകര മുറിയില്‍, താഴത്തുവടകര പോസ്റ്റല്‍ അതിര്‍ത്തിയില്‍, നീറനാനി ഭാഗത്ത് അരീക്കല്‍ വീട്ടില്‍ എ.പി. ഇസ്മായേല്‍ മകള്‍ റംസാന ഐ.

എതൃകക്ഷികള്‍: 3. അടൂര്‍ താലൂക്കില്‍, ഏഴംകുളം വില്ലേജില്‍, തൊടുവക്കാട് കരയില്‍, തേപ്പുപാറ പി.ഒയില്‍ സാജിത മന്‍സില്‍ വീട്ടില്‍, ഉമ്മര്‍ ഇസ്മായേല്‍ റാവുത്തര്‍ മകന്‍ 33 വയസുള്ള സഹിറുദ്ദീന്‍ ഉമ്മര്‍.

4. അടൂര്‍ താലൂക്കില്‍, ഏഴംകുളം വില്ലേജില്‍, തൊടുവക്കാട് കരയില്‍, തേപ്പുപാറ പി.ഒയില്‍ സാജിത മന്‍സില്‍ വീട്ടില്‍ മുഹമ്മദ് ഇസ്മായേല്‍ റാവുത്തര്‍ മകന്‍ 63 വയസുള്ള ഉമ്മര്‍ ഇസ്മായേല്‍ റാവുത്തര്‍.

മേല്‍ നമ്പര്‍ കേസില്‍ എതൃകക്ഷികളെ തെര്യപ്പെടുത്തുന്ന നോട്ടീസ്

മേല്‍ നമ്പര്‍ കേസിലെ ഹര്‍ജിക്കാരിയുടെ വിവാഹത്തോടനുബന്ധിച്ച് ഹര്‍ജിക്കാരിയുടെ പിതൃസ്വത്തവകാശമായി എതൃകക്ഷികളെ ട്രസ്റ്റി എന്ന നിലയില്‍ ഏല്‍പ്പിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും തിരികെ ലഭിക്കുന്നതിനും മറ്റുമായി ഹര്‍ജിക്കാരി ബോധിപ്പിച്ചിരിക്കുന്ന ഹര്‍ജി എതൃകക്ഷികള്‍ ഹാജരാകുന്നതിലേക്ക് 16/3/18 തീയതി അവധി വച്ചിട്ടുള്ളതാണ്. എതൃകക്ഷികള്‍ക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കാനുണ്ടെങ്കില്‍ അന്നേ ദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്നു കണ്ട് എതൃകക്ഷിയെ എക്‌സ്പാര്‍ട്ടിയാക്കി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ് സബിത ജി.
പാലാാ (ഒപ്പ്)

Ads by Google
Saturday 24 Feb 2018 02.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW