Wednesday, September 26, 2018 Last Updated 41 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 24 Feb 2018 01.29 PM

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ
O.P No. 556/2017

ഹര്‍ജിക്കാരി: കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍, വെള്ളാവൂര്‍ വില്ലേജില്‍, താഴത്തുവടകര മുറിയില്‍, താഴത്തുവടകര പോസ്റ്റല്‍ അതിര്‍ത്തിയില്‍, നീറനാനി ഭാഗത്ത് അരീക്കല്‍ വീട്ടില്‍ എ.പി. ഇസ്മായേല്‍ മകള്‍ 23 വയസുള്ള റംസാന ഐ.

എതൃകക്ഷി: അടൂര്‍ താലൂക്കില്‍, ഏഴംകുളം വില്ലേജില്‍, തൊടുവക്കാട് കരയില്‍, തേപ്പുപാറ പി.ഒയില്‍ സാജിത മന്‍സില്‍ വീട്ടില്‍, ഉമ്മര്‍ ഇസ്മായേല്‍ റാവുത്തര്‍ മകന്‍ 33 വയസുള്ള സഹിറുദ്ദീന്‍ ഉമ്മര്‍

മേല്‍ നമ്പര്‍ കേസില്‍ എതൃകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്

മേല്‍ നമ്പര്‍ കേസിലെ ഹര്‍ജിക്കാരിയും എതൃകക്ഷിയുമായിട്ടുള്ള വിവാഹബന്ധം വേര്‍പെടുത്തി കിട്ടുന്നതിനും മറ്റുമായി ഹര്‍ജിക്കാരി ബോധിപ്പിച്ചിരിക്കുന്ന ഹര്‍ജി എതൃകക്ഷി ഹാജരാകുന്നതിലേക്ക് 16/3/18 തീയതി അവധി വച്ചിട്ടുള്ളതാണ്. എതൃകക്ഷിയ്ക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കാനുണ്ടെങ്കില്‍ അന്നേ ദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്നു കണ്ട് എതൃകക്ഷിയെ എക്‌സ്പാര്‍ട്ടിയാക്കി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ് സബിത ജി.
പാലാ (ഒപ്പ്)

Ads by Google
Saturday 24 Feb 2018 01.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW