Monday, July 23, 2018 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 16 Feb 2018 11.11 AM

ആലത്തൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ O.S 264/2017

ആലത്തൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ O.S 264/2017

(1) സൈനബ D/o, നബ്ബീസ്സ, ആമക്കുളം, വടക്കഞ്ചേരി, ആലത്തൂര്‍ താലൂക്ക് (2) റഹീമ D/o . നബ്ബീസ്സ പന്തപ്പറമ്പില്‍ താമസം മുടപ്പല്ലൂര്‍, ആലത്തൂര്‍ താലൂക്ക് (3) ബിയാത്തുക്കുട്ടി D/o. നബ്ബീസ്സ, ആമക്കുളം, വടക്കഞ്ചേരി, ആലത്തൂര്‍ താലൂക്ക് - അന്യായക്കാര്‍.

(1) റുക്കിയ W/o. ലേറ്റ് ഹംസ, നൊച്ചിപ്പറമ്പില്‍ വീട്, ആയക്കാട് അംശം, ആലത്തൂര്‍ താലൂക്ക് (2) സലിം S/o. ലേറ്റ് ഹംസ, നൊച്ചിപ്പറമ്പില്‍ വീട്, കൊന്നഞ്ചേരി ആയക്കാട് അംശം ആലത്തൂര്‍ താലൂക്ക് (3) സഹീദ D/o.ലേറ്റ് ഹംസ, നൊച്ചിപ്പറമ്പില്‍ വീട്, കൊന്നഞ്ചേരി, ആയക്കാട് അംശം ആലത്തൂര്‍ താലൂക്ക് - 3, 4, 5, 8, 10, 12 പ്രതികള്‍ (4) സക്കറിയ S/o. ഐസുമ്മ, അഷിഗ മന്‍സില്‍, മെയിന്‍ റോഡ് ആലത്തൂര്‍ പി.ഒ, കാട്ടുശ്ശേരി അംശം ആലത്തൂര്‍ താലൂക്ക് (5) റഫീക്ക് S/o. ഐസുമ്മ, അഷിഗ മന്‍സില്‍, മെയിന്‍ റോഡ് ആലത്തൂര്‍.പി.ഒ, കാട്ടുശ്ശേരി അംശം ആലത്തൂര്‍ താലൂക്ക് (6) ഇസ്മയില്‍ S/o. ലേറ്റ് മുഹമ്മദ് ടി.ബിക്ക് സമീപം താമസം, മെയിന്‍ റോഡ് ആലത്തൂര്‍ പി.ഒ, കാട്ടുശ്ശേരി അംശം, ആലത്തൂര്‍ താലൂക്ക്,
മേല്‍ നമ്പര്‍ ഭാഗ്യവ്യവഹാരത്തില്‍ 3ഉം 4ഉം 5ഉം 8ഉം 10ഉം 12ഉം പ്രതികള്‍ക്കുള്ള സമന്‍സ് പത്രപരസ്യത്തോടുകൂടി പതിച്ചു നടത്തുവാന്‍ കല്പിച്ച് 05.03.2018ന് വെച്ചിരിക്കുന്നു.

അന്നേ ദിവസം കാലത്ത് 11 മണിക്കൊ അതിനുമുമ്പായോ 3, 4, 5, 8, 10, 12 പ്രതികളോ ടി പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരോ കോടതിയില്‍ ഹാജരാകാത്തപക്ഷം മേപ്പടി പ്രതികളെ മേല്‍ നമ്പറില്‍ Ex- parte ആക്കി തീര്‍പ്പ് കല്‍പിക്കുന്നതാണെന്ന വിവരം ഇതിനാല്‍ അറിയിക്കുന്നു.

എന്ന്
പി.വിജയരാഘവന്‍, (ഒപ്പ്)
അന്യായഭാഗം അഡ്വക്കേറ്റ്,

ആലത്തൂര്‍.
14.02.2018

Ads by Google
Friday 16 Feb 2018 11.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW