Thursday, November 15, 2018 Last Updated 40 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.36 AM

തെംസ്‌ നദിയില്‍ ബോംബ്‌; ലണ്ടന്‍ വിമാനത്താവളം അടച്ചു

ലണ്ടന്‍: തെംസ്‌ നദിയില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബുകളിലൊന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. പൊട്ടാത്ത ബോംബാണെന്നു വ്യക്‌തമായതോടെ സുരക്ഷാമുന്‍കരുതലെന്ന നിലയില്‍ വിമാനത്താവളത്തിനു സമീപത്തെ 214 മീറ്റര്‍ പ്രദേശം ഒഴിപ്പിക്കല്‍ മേഖലയായി പ്രഖ്യാപിച്ച്‌ ബോംബ്‌ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി.
വിമാനത്താവളത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പണികള്‍ പുരോഗമിക്കുന്നതിനിടെ ഞായറാഴ്‌ചയാണു ബോംബ്‌ കണ്ടെത്തിയത്‌. ഇന്നലെ ലണ്ടന്‍ സിറ്റി വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ പറഞ്ഞു.

Ads by Google
Tuesday 13 Feb 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW