Sunday, February 18, 2018 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 09 Feb 2018 07.52 AM

തൃശൂരില്‍ നാലു വയസുകാരനെ പുലി കടിച്ചുകൊന്നു: കുട്ടിയുടെ തല വേര്‍പ്പെട്ട നിലയില്‍

4 Year old,  Tiger attack,  Thrissur

തൃശൂര്‍: തൃശൂരില്‍ നാലു വയസുകാരനെ പുലി കടിച്ചുകൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്‌റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയെ കാണാതാകുകയായിരുന്നു. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായിരുന്നു.കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തല വേര്‍പ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തിന് ഇടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW