Monday, July 23, 2018 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 12.09 PM

ആലത്തൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

ആലത്തൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
O.S.53/2015, F.D.I.A 687/2017

ആലത്തൂര്‍ താലൂക്ക്, കാവശ്ശേരി അംശം ദേശത്ത്, വാലിപറമ്പ് വീട്ടില്‍ നിന്നും ഈപ്പോള്‍ ആലത്തൂര്‍ താലൂക്ക്, പുതിയങ്കം അംശം ദേശത്ത് ബാങ്ക് റോഡില്‍ താമസം, ചാമി മകന്‍ 71 വയസ് പഴനിയാണ്ടി - ഹരജി / അന്യായം ആലത്തൂര്‍ താലൂക്ക്, കാവശ്ശേരി അംശം ദേശത്ത്, വാലിപറമ്പ് വീട്ടില്‍ താമസം, ചന്ദ്രന്‍ മകള്‍ 30 വയസ് സ്മിത - 2-ാം എതൃകക്ഷി / 2-ാം പ്രതി ടി എതൃകക്ഷിക്ക് നോട്ടീസ്സ് മേല്‍ നമ്പര്‍ ഫൈനല്‍ വിധി ഹരജി കാര്യത്തിലെ 2-ാം എതൃകക്ഷിയായ നിങ്ങള്‍ക്കുള്ള നോട്ടീസ്സ് പതിച്ച് നടത്താന്‍ കല്‍പ്പിച്ച് കേസ് 23.02.2018 ന് കാലത്ത് 11 മണിക്ക് വെച്ചിട്ടുള്ള വിവരം ഇതിനാല്‍ അറിയിക്കുന്നു. വല്ല ആക്ഷേപവുമുണ്ടെങ്കില്‍ അന്നേ ദിവസം നിങ്ങളോ നിങ്ങളുടെ വക്കീലോ ബഹു. കോടതിയില്‍ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളെ എക്‌സ് പാര്‍ട്ടിയാക്കി ഉത്തരവ് കല്‍പ്പിക്കുന്നതാണ്.

എന്ന്
ഹ.ഭാ. അഡ്വ. കെ. കെ. അപ്പുക്കുട്ടന്‍

22.01.2018

Ads by Google
Thursday 08 Feb 2018 12.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW