Wednesday, November 14, 2018 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 03 Feb 2018 02.54 PM

കാര്യസാധ്യത്തിനായി വഴിപാടുകള്‍ നേര്‍ന്നിട്ട് ചെയ്യാന്‍ മറന്നാല്‍...

uploads/news/2018/02/189231/prayer.jpg

എന്തെങ്കിനും കാര്യസാധ്യത്തിനു വേണ്ടി വഴിപാടുകള്‍ നേരുന്നത് പലരും പണ്ടുകാലം മുതല്‍ക്കേ ചെയ്തുപോരുന്നതാണ്. ഇതേച്ചുറ്റിപ്പറ്റി ഏറെ മിഥ്യാ ധാരണകളും നിലനില്‍ക്കുന്നുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വഴിപാടുകള്‍ നേര്‍ന്നിട്ട് അത് ചെയ്യാതിരുന്നാല്‍ സംഭവിക്കുന്ന ദൈവകോപം സംബന്ധിച്ചുള്ളത്. പലരും ഏറെ പേടിയോടെ നോക്കിക്കാണുകയും പ്രതിവിധികള്‍ തേടുകയും ചെയ്യുന്ന ഒന്നാണിത്.

ഇത്തരത്തില്‍ നേരുന്ന വഴിപാടുകളെ സുഹൃത്തിനോ , സഹോദരനോ അല്ലെങ്കില്‍ അത്തരത്തില്‍ വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും നല്‍കുന്ന വാഗ്ദാനമായി കണ്ടാല്‍ വാഗ്ദാനം നിറവേറ്റുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ദൈവത്തെയും ഇത്തരത്തില്‍ കാണാന്‍ ശ്രമിച്ചാല്‍ മനമുരുകിയുള്ള ക്ഷമാപണം കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ശേഷിക്കുന്ന ഭയപ്പാടുകളെ നമ്മുടെ മനസില്‍ നിന്നാണ് നീക്കേണ്ടത്. അതുകൊണ്ടു തന്നെ വഴിപാടുകള്‍ നേര്‍ന്നിട്ട് പാലിച്ചില്ല എന്നു കരുതി ഒരു ദൈവവും പ്രതികാരം ചെയ്യാന്‍ വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുസംബന്ധിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഭയപ്പാടുകള്‍ അകറ്റാനായി വഴിപാടുകള്‍ യഥാസമയം നിറവേറ്റാന്‍ ശ്രമിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW