Sunday, May 27, 2018 Last Updated 19 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 27 Jan 2018 09.04 AM

ആഴ്ചയില്‍ ഏഴ് ദിവസവും തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്‌സ് കാര്‍; ബ്രിട്ടനില്‍ ഇന്ത്യക്കാരന്റെ പ്രതികാരം

uploads/news/2018/01/187069/sikh.jpg

സിഖ് വംശജരുടെ അഭിമാനമാണ് അവരുടെ തലപ്പാവ്. പുണ്യപവിത്രമായി കാണുന്ന തലപ്പാവ് അവരുടെ അഭിമാനത്തെയും, സ്വയം ബഹുമാനത്തെയും ഭക്തിയേയും ആത്മീയതയെയും സൂചിപ്പിക്കുന്നു. തങ്ങളുടെ വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി തലപ്പാവിനെ കാണുന്ന സിഖുകാര്‍ അതിനെ അവഹേളിക്കുന്നത് ഒരു തരത്തിലും സഹിക്കില്ല. തന്റെ തലപ്പാവിന ബാന്‍ഡേജ് എന്നു വിളിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ചിരിക്കുന്നു വ്യവസായി റൂബന്‍ സിങ്.

Day4 (burgundy/burgundy) of the #rrturbanchallenge given to me by my Friend (see Day 1 for challenge) to raise money for charity on the bet. As Sikh’s our Turban is our Crown. A totally innocent joke was made about my turban, which hurt me, resulted in me throwing down the gauntlet to this challenge so long as the people who made it pay money to charity. I’m proud of my identity and everyone should be proud of theirs whatever your religion, culture, or roots are. This is absolutely to raise awareness on everyone’s individuality and respect & nothing else whatsoever. . . . #turban #singh #matchingoutfits #matchingturbans #turbanchallenge #rollsroyce #sikh #sardar #charity #desi #punjabi #india #indian #ootd #gurugobindsinghji #rollsroycephantom #cheshire #cheshirelife #religiouslife#hypebeast#picoftheday #photooftheday #christianlouboutin #tomford #gucci #berluti #louisvuitton #billionairecouture #billionaire @rollsroyceedinburgh

A post shared by Reuben Singh (@singhreuben) on

ആഴ്ചയില്‍ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിന് ചേര്‍ന്ന റോള്‍സ് റോയ്‌സ് കാറുകളിലെത്തിയാണ് തന്നെ കളിയാക്കിയ ബ്രിട്ടീഷുകാരെ ടര്‍ബന്‍ ചലഞ്ചിന് ക്ഷണിച്ചത്. ബ്രിട്ടിഷ് ബില്‍ഗേറ്റ്‌സെന്ന് സ്വയം വിശേഷിപ്പിക്കുന്ന റൂബന്‍ സിങ് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്.

Day7 (yellow/yellow) Completed the challenge thrown at me for charity! #rrturbanchallenge (see Day 1 for challenge) As Sikh’s our Turban is our Crown. No one has the right to judge anyone else’s identity! Let’s all love each other as Mankind. Come celebrate life today with me. Go make some one happy & smile today😃. Happiness is not a destination. Happiness is all in the mind. Be humble Be happy Just be You! . . . #turban #singh #matchingoutfits #matchingturbans #turbanchallenge #rollsroyce #sikh #sardar #charity #desi #punjabi #india #indian #ootd #rollsroycephantom #cheshire #cheshirelife #religiouslife#hypebeast#picoftheday #photooftheday #christianlouboutin #tomford #gucci #berluti #louisvuitton #billionairecouture #billionaire @rollsroycecars #london

A post shared by Reuben Singh (@singhreuben) on

ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ സിഖ് വംശജരില്‍ ഒരാളാണ് റൂബന്‍ സിങ്. ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനായ റൂബന്‍ സിങ് ടര്‍ബന്‍ ചലഞ്ച് ഹിറ്റായതോടെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായിരിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW