Friday, April 20, 2018 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

മുഴുവന്‍ ഭക്‌തര്‍ക്കും മകരജ്യോതി ദര്‍ശനത്തിന്‌ സൗകര്യം: പ്രസിഡന്റ്‌

uploads/news/2018/01/183493/re4.jpg

ശബരിമല: മകരജ്യോതി ദര്‍ശിക്കുന്നതിന്‌ സന്നിധാനത്തും മറ്റ്‌ വിവിധ ഭാഗങ്ങളിലും എത്തുന്ന എല്ലാ ഭക്‌തര്‍ക്കും സൗകര്യമൊരുക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ പറഞ്ഞു. മകരവിളക്ക്‌ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്യോതി ദര്‍ശിക്കുന്നതില്‍നിന്ന്‌ ആരെയും തടയില്ല. ദര്‍ശനം കഴിഞ്ഞ്‌ ഭക്‌തര്‍ക്ക്‌ പമ്പയിലെത്തി മടങ്ങുന്നതിന്‌ കെ.എസ്‌.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട്‌ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്‌. 16 ലക്ഷം ടിന്‍ അരവണയും മൂന്ന്‌ ലക്ഷം അപ്പവും സ്‌റ്റോക്കുണ്ട്‌.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
TRENDING NOW