Saturday, October 20, 2018 Last Updated 9 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

പമ്പവിളക്ക്‌ ഭക്‌തിസാന്ദ്രം

ശബരിമല: പമ്പവിളക്കുകളുടെ പ്രഭയില്‍ പമ്പയും ഭക്‌തമനസും. എരുമേലിയില്‍നിന്നു പേട്ടസംഘങ്ങള്‍ എത്തിയതോടെ പമ്പയും പരിസരവും ആഘോഷത്തിമിര്‍പ്പിലായി.
വിഭവസമൃദ്ധമായ സദ്യയെത്തുടര്‍ന്ന്‌ നദിയില്‍ ചെറിയ ഓടങ്ങളുണ്ടാക്കി അതില്‍ ദീപങ്ങള്‍ ഒഴുക്കിയതോടെ പമ്പാതീരവും ദീപപ്രപഞ്ചമായി.
ഗുരുസ്വാമിമാരുടെ നിര്‍ദേശപ്രകാരം ഭക്‌തര്‍ പമ്പാ മണല്‍പ്പുറത്ത്‌ ഒന്നിച്ചിരുന്നു പമ്പാസദ്യയുണ്ടു. നിലവിളക്കു കൊളുത്തി തൂശനിലയിട്ട്‌ വിഭവങ്ങള്‍ വിളമ്പി അയ്യപ്പസ്വാമിക്കു നിവേദിച്ച ശേഷമാണു ഭക്‌തര്‍ സദ്യയുണ്ടത്‌.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW