Friday, April 20, 2018 Last Updated 23 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.14 AM

ജസ്‌റ്റിസ്‌ കമാല്‍ പാഷയുടെ പേരില്‍ ഫെയ്‌സ് ബുക്കില്‍ വ്യാജ പ്ര?ഫൈല്‍

കൊച്ചി: ഹൈക്കോടതി ജഡ്‌ജി ബി. കമാല്‍ പാഷയുടെ പേരില്‍ ഫെയ്‌സ്‌ബുക്കില്‍ വ്യാജ പ്ര?ഫൈല്‍ ഉണ്ടാക്കിയതായി പരാതി. ഇതുസംബന്ധിച്ച്‌ പ്രൈവറ്റ്‌ സെക്രട്ടറി ഉഷാ വിജയന്‍ മുഖേന കമാല്‍ പാഷ എറണാകുളം റേഞ്ച്‌ ഐ.ജി: പി. വിജയനു പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ വ്യാജ അക്കൗണ്ട്‌ വിവരം ഹൈക്കോടതി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്‌.
ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ജസ്‌റ്റിസ്‌ പാഷയുടെ ചിത്രമാണ്‌ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്നു കണ്ടെത്തി.

Ads by Google
Sunday 14 Jan 2018 02.14 AM
YOU MAY BE INTERESTED
TRENDING NOW