Monday, October 22, 2018 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.01 AM

സാമ്പത്തിക പ്രതിസന്ധി : സര്‍ക്കാര്‍വാദം തള്ളി ഗീതാ ഗോപിനാഥ്‌

uploads/news/2018/01/183447/k6.jpg

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ്‌ ഗീതാ ഗോപിനാഥ്‌.
സാമ്പത്തിക പ്രതിസന്ധിക്കു ചരക്കു സേവന നികുതി(ജി.എസ്‌.ടി)യെ പഴിക്കാനാവില്ല. ജി.എസ്‌.ടി. മൂലം ഭാവിയില്‍ കേരളത്തിനു ഗുണമുണ്ടാകും. നിലവിലെ സാമ്പത്തിക പ്രതിസന്ധി ആറുമാസത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയും. അതിനനുസരിച്ച്‌ സാമ്പത്തിക ഇടപെടല്‍ സ്വകാര്യ മേഖലയിലും ഉണ്ടാകണം. തന്റെ ഉപദേശംകൊണ്ട്‌ എല്ലാം ശരിയാകുമെന്നു കരുതുന്നില്ലെന്നും ഗീതാ ഗോപിനാഥ്‌ പറഞ്ഞു. ധനമന്ത്രി തോമസ്‌ ഐസക്കുമായി നല്ല ബന്ധമാണ്‌. സംസ്‌ഥാനത്തിന്റെ ധനകമ്മി നാലു ശതമാനമായത്‌ ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.

Ads by Google
Sunday 14 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW