Monday, July 23, 2018 Last Updated 51 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.00 AM

ശ്രീജിത്തിനെ ചെന്നിത്തല സന്ദര്‍ശിച്ചു

തിരുവനന്തപുരം: സഹോദരന്റെ മരണം സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ സെക്രട്ടട്ടേറിയറ്റ്‌ പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിനെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ ആരോഗ്യനില അനുദിനം വഷളാകുന്നതിനാല്‍ സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പ്രതിപക്ഷ നേതാവ്‌ കത്ത്‌ നല്‍കി. സി.ബി.ഐ. അന്വേഷണത്തിന്‌ സര്‍ക്കാര്‍ ശിപാര്‍ശ നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്‌.

Ads by Google
Sunday 14 Jan 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW