Monday, October 22, 2018 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.00 AM

കിഫ്‌ബി ചിട്ടി പദ്ധതിക്ക്‌ പ്രവാസികളുടെ പിന്തുണ

തിരുവനന്തപുരം: കിഫ്‌ബി ഫണ്ട്‌ സമാഹരണത്തിന്‌ പ്രവാസികളുടെ പിന്തുണ. ലോക കേരള സഭയുടെ രണ്ടാംദിനത്തിലെ ഉപചര്‍ച്ചയിലാണു പ്രവാസികള്‍ നിലപാടു വ്യക്‌തമാക്കിയത്‌.
രണ്ടുവര്‍ഷം കൊണ്ട്‌ കെ.എസ്‌.എഫ്‌.ഇ. പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടു ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ പറഞ്ഞു. 10 ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയില്‍ ചേരുമെന്നാണു പ്രതീക്ഷ. ബാങ്ക്‌ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ കിട്ടുന്ന ചിട്ടിയിലൂടെ കേരളവികസനത്തല്‍ പങ്കാളിയാകാന്‍ പ്രവാസികള്‍ക്ക്‌ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Ads by Google
Sunday 14 Jan 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW