Wednesday, October 17, 2018 Last Updated 26 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.45 AM

പാക്‌ വെടിവയ്‌പ്പില്‍ സൈനികനു വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗറിയില്‍ പാകിസ്‌താന്‍ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ ഇന്ത്യന്‍ സൈനികനു വീരമൃത്യു. രജൗറിയിലെ നിയന്ത്രണ രേഖയ്‌ക്കു സമീപം സുന്ദര്‍ബാനി സെക്‌ടറില്‍ വൈകിട്ടാണു പാക്‌ സൈന്യം പ്രകോപനമില്ലാതെ വെടിവച്ചത്‌. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായി വക്‌താവ്‌ പറഞ്ഞു. പാക്‌ വെടിവയ്‌പ്പില്‍ ഗുരുതരമായി പരുക്കേറ്റ ലാന്‍സ്‌ നായിക്‌ യോഗേഷ്‌ മുരളീധര്‍ ഭാഡ്‌നെയാണു മരിച്ചത്‌. മഹാരാഷ്‌ട്രയിലെ ദുലെ ജില്ലക്കാരനാണ്‌ യോഗേഷ്‌.

Ads by Google
Sunday 14 Jan 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW