Monday, July 23, 2018 Last Updated 52 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.45 AM

കാര്‍ത്തി ചിദംബരത്തിന്റെ സ്‌ഥാപനങ്ങളില്‍ റെയ്‌ഡ്

ന്യൂഡല്‍ഹി: കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട പത്തിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ പരിശോധന നടത്തി.
എയര്‍സെല്‍ മാക്‌സിസ്‌ കേസുമായി ബന്ധപ്പെട്ട്‌ കാര്‍ത്തിയുടെ പിതാവും മുന്‍കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ വസതിയിലടക്കമായിരുന്നു പരിശോധന. ചെന്നൈയിലെ ഒന്‍പതു കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ ചിദംബരത്തിന്റെ വസതിയിലും നടന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണു സൂചന.

Ads by Google
Sunday 14 Jan 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW