Monday, October 22, 2018 Last Updated 51 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.39 AM

ആണവക്കരാറില്‍ മാറ്റംവരുത്തില്ല: ഇറാന്‍

ടെഹ്‌റാന്‍: ലോക ശക്‌തികളുമായുള്ള ആണവ കരാറില്‍ യാതൊരുവിധ മാറ്റവും വരുത്താന്‍ തയാറല്ലെന്ന്‌ ഇറാന്‍.
കരാര്‍ നിലനില്‍ക്കണമെങ്കില്‍ കര്‍ശനമായ പുതിയ നടപടികള്‍ ആവശ്യമാണെന്നുള്ള യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവന വന്നതിനു പിന്നാലെയാണ്‌ ഇറാന്റെ പ്രതികരണം.
കരാറില്‍ ഇപ്പോഴോ ഭാവിയിലോ യാതൊരുവിധ ഭേദഗതിക്കും തയാറല്ലെന്നും മറ്റൊരു പ്രശ്‌നവും ഇതുമായി കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നും ടെഹ്‌റാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

Ads by Google
Sunday 14 Jan 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW