Sunday, January 21, 2018 Last Updated 52 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 06.18 PM

മാറിടങ്ങള്‍ എന്റെതാണ്, എനിക്കത് ഇഷ്മാണ്: എന്റെ ശരീര ഭാഗങ്ങള്‍ക്കു പേരു നല്‍കി ട്രോളുന്നത് അവസാനിപ്പിക്കു: ശരീരത്തെ ചൊല്ലി കളിയാക്കിയവര്‍ക്കു ചുട്ട മറുപടിയുമായി ടെലിവിഷന്‍ താരം

uploads/news/2018/01/183307/model.jpg

ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നു ശരീരഭാഗത്തിനു പേരു നല്‍കി ട്രോളിയവര്‍ക്കു ചുട്ട മറുപടിയുമായി ടെലിവിഷന്‍ താരം ക്ഷമ സികന്തര്‍. ഓസ്‌ട്രേലിയന്‍ യാത്രക്കിടയില്‍ ബിച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമിന്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്കു താഴെയായി ഇവരുടെ ശരീരത്തെ ലക്ഷ്യം വച്ചു കൊണ്ടു മോശം കമന്റുകള്‍ വരികയായിരുന്നു. ഇതോടെ ഇവര്‍ രംഗത്ത് എത്തി.


സ്ത്രീകള്‍ക്ക് മാറിടമുണ്ടാകും. അതാണ് പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകളെ വ്യത്യസ്തരാക്കുന്നത്. ഞാന്‍ ഒരു സ്ത്രീയാണ് എനിക്കും മാറിടമുണ്ട്. വളരെ മനോഹരങ്ങളായവ. അവ ജ്യൂസിയാണ് കൂടാതെ നിങ്ങള്‍ക്ക് വിളിക്കാന്‍ ഇഷ്ടമുള്ളത് എല്ലാം അതാണ്. എന്റെ ശരീര ഭാഗങ്ങള്‍ക്ക് പേര് നല്‍കി ട്രോളുന്നത് അവസാനിപ്പിക്കാന്‍ നേരമായി. നിങ്ങള്‍ ജീവിതം ജീവിക്കൂ. മാറിടങ്ങള്‍ എന്റേതാണ്.

എനിക്ക് അത് ഇഷ്ടമാണ്. മറ്റൊരു ബിക്കിനി ചിത്രത്തിനൊപ്പം ക്ഷമ കുറിച്ചു. ക്ഷമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയതിന് ക്ഷമയെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. ബോഡി ഷേമിംഗ്, നോട്ട് ടോളറേറ്റ് എന്നീ ഹാഷ്ടാഗോടെയാണ് ക്ഷമ പോസ്റ്റ് ചെയ്തിരിക്കുന്നത്.

A sass a day keeps the basics away #ManlyBeach #Sydney #TravelDiaries

A post shared by Shama Sikander (@shamasikander) on


Ads by Google
Saturday 13 Jan 2018 06.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW