Saturday, January 20, 2018 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 11.52 AM

താരങ്ങളുടെ പേരില്‍ തമ്മില്‍ത്തല്ലുന്നവര്‍ കാണാന്‍; മോഹന്‍ലാല്‍ ഫാന്‍സിന്റെ കലണ്ടര്‍ പുറത്തിറക്കി മമ്മൂക്ക

uploads/news/2018/01/183231/mammootty.jpg

സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ പേരിലുള്ള ഫാന്‍സുകാരുടെ യുദ്ധങ്ങള്‍ പലപ്പോഴും അതിരുവിട്ട് തുടരുമ്പോള്‍ മാതൃകയായി തൃശ്ശൂരിലെ മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍. ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ഫാന്‍സ് കലണ്ടര്‍ പുറത്തിറക്കാന്‍ സമീപിച്ചത് മമ്മൂട്ടിയെ. ഒടിയന്‍ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രം ഉള്‍പ്പെടെയാണ് കലണ്ടര്‍. മമ്മൂട്ടിയുടെ ലൊക്കേഷനിലെത്തിയ ഭാരവാഹികള്‍ക്കൊപ്പം മമ്മൂക്ക കലണ്ടര്‍ പ്രകാശനം ചെയ്തു. താരങ്ങളുടെ പേരില്‍ വാഗ്‌വാദങ്ങള്‍ നടത്തുന്നവര്‍ക്ക് എന്നും കണ്ണു തുറന്ന് കാണേണ്ടതാണ് സിനിമയ്ക്ക് പുറത്തുള്ള മമ്മൂക്ക-ലാലേട്ടന്‍ സൗഹൃദം.

Ads by Google
Ads by Google
TRENDING NOW