Friday, September 21, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 05.58 PM

വളര്‍ത്തു നായയുടെ വായില്‍ നിന്നു വിഷ പാമ്പിനെ എടുക്കുന്നതിനിടയില്‍ കടിയേറ്റു, 40 മിനിറ്റിനുള്ളില്‍ യുവാവിനു സംഭവിച്ചത്

uploads/news/2018/01/182990/snkk.jpg

വിഷപ്പാമ്പില്‍ നിന്നു വളര്‍ത്തു നായയേ രക്ഷിക്കാന്‍ ശ്രമിച്ച 24 കാരനു ദാരുണാന്ത്യം. ന്യൂ സൗത്ത് വേല്‍സിലാണു സംഭവം. വളര്‍ത്തു നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടതിനെ തുര്‍ന്നു യുവാവ് ഇറങ്ങി നോക്കിയപ്പോള്‍ നായയുടെ വായില്‍ പാമ്പിനെ കാണുകയായിരുന്നു.

ഉടന്‍ തന്നെനായയുടെ വായില്‍ നിന്നു പാമ്പിനെ വേര്‍പെടുത്താന്‍ ശ്രമിച്ചു എങ്കിലും ഇതിനിടയില്‍ യുവാവിന്റെ വിരലിനു കടിയേല്‍ക്കുകയായിരുന്നു. കടിച്ച പാമ്പിനെ കുപ്പിലാക്കി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കടിയേറ്റു 40 മിനിറ്റിനുള്ളില്‍ ഇയാള്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. അപൂര്‍വമായേ ഇത്തരം പാമ്പുകള്‍ കടിക്കാറുള്ളു എന്നു ഗവേഷകര്‍ പറയുന്നു.

Ads by Google
Friday 12 Jan 2018 05.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW