Friday, April 20, 2018 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 04.09 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2016 ല്‍ സിവില്‍ No. 222

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ 2016 ല്‍ സിവില്‍ No. 222

വാദി: കാഞ്ഞിരപ്പള്ളി വില്ലേജില്‍ ടി കരയില്‍ ചുന്ദിരംപറമ്പില്‍ വീട്ടില്‍ മരിച്ചുപോയ ഇബ്രാഹിം മകന്‍ 60 വയസുള്ള സഫറുള്ള ഖാന്‍

3-ാം പ്രതി: 1. കാഞ്ഞിരപ്പള്ളി വില്ലേജില്‍ ടി കരയില്‍ കെ.എം.എ. ഹാളിനു സമീപം ചുന്ദിരംപറമ്പില്‍ വീട്ടില്‍നിന്നും കളരിക്കല്‍ വീട്ടില്‍ അബ്ദുള്‍ അസീസ് മകന്‍ 33 വയസുള്ള അജാസ്

ടി 3-ാം പ്രതിയെ തെര്യപ്പെടുത്തുന്നത്.

കാഞ്ഞിരപ്പള്ളി വില്ലേജില്‍ സര്‍വേ 135/106/2, 135/106/7ല്‍ 2.50 ആറും 135/170ല്‍ 3.00 ആര്‍ വസ്തു സംബന്ധിച്ച് മാന്‍ഡേറ്ററി, പ്രൊഹിബിറ്ററി ഇന്‍ജംഗ്ഷന്‍ നിവൃത്തിക്കും മറ്റും വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ വ്യവഹാരത്തില്‍ 3-ാംപ്രതിക്ക് കോടതിയില്‍നിന്നും പലതവണ സമന്‍സ് അയച്ചെങ്കിലും കൈപ്പറ്റാതെ ഇരുന്ന് കേസിന്റെ നടപടികള്‍ ദീര്‍ഘിപ്പിച്ചുവരുന്നതുമാകുന്നു. ആയതിനാല്‍ ടി നമ്പര്‍ വ്യവഹാര സംഗതി സംബന്ധിച്ച് 3-ാം പ്രതിക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം ആയത് ഈ കേസിന്റെ വിചാരണ തീയതിയായ 15.01.2018ന് പകല്‍ 11 - A.M. ന് നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി കോടതി മുമ്പാകെ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം 3-ാം പ്രതിക്ക് തര്‍ക്കം ഇല്ലാ എന്നുകണ്ട് തീര്‍ച്ച ഉണ്ടാകുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വ. കെ.എസ്. നൈനാന്‍
(ഒപ്പ്)
പൊന്‍കുന്നം
04.12.2017

Ads by Google
Friday 12 Jan 2018 04.09 PM
YOU MAY BE INTERESTED
TRENDING NOW