Sunday, December 16, 2018 Last Updated 32 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 03.31 PM

ഗണപതി ഹോമത്തിന്റെ പ്രാധാന്യം

uploads/news/2018/01/182957/joythi120118.jpg

ഏതുകാര്യത്തിനും തടസ്സം നീങ്ങാന്‍ ആദ്യം പ്രസാദിപ്പിക്കേണ്ടത് മഹാഗണപതിയെയാണ്. ഗണേശന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ഗണപതി ഹോമവും. ഹോമങ്ങളില്‍ ഏറ്റവും ലഘുവായും വലിയ മന്ത്ര തന്ത്ര പ്രാധാന്യമില്ലാതെയും അനുഷ്ഠിക്കാവുന്നതുമാണ് ഗണപതിഹോമം.

വലിയ ചിട്ടവട്ടങ്ങള്‍ ഇല്ലെങ്കില്‍കൂടി ശുദ്ധവൃത്തിയുള്ള അടുപ്പില്‍ നാളികേരപ്പൂളും ശര്‍ക്കരയും നെയ്യില്‍ മുക്കി പുലര്‍ച്ചെ കുളിച്ചുവന്ന് അടുപ്പുകത്തിക്കുന്ന നേരത്ത് ഗണപതിക്ക് സങ്കല്‍പ്പിച്ചുനല്‍കുന്ന പതിവ് പല ബ്രാഹ്മണഗൃഹങ്ങളിലും ഉണ്ടായിരുന്നു. അതുപോലും വളരെ അത്ഭുതഫലസിദ്ധി നല്‍കിയിരുന്നു.

ഗണപതിഹോമത്തിന്റെ കൂടെതന്നെ മഹാഗണപതി മന്ത്രത്തിനുപുറമെ സ്വയംവരമന്ത്രം, അശ്വാരൂഢമന്ത്രം, തുരഗാഗ്‌നിമന്ത്രം, ലക്ഷ്മിബീജം, ശ്രീസൂക്തം, മൃത്യുഞ്ജയബീജം ഇവ ചെയ്തുവരുന്നതായി ഗണപതി ഹോമത്തിന്റെ പ്രാധാന്യം

Ads by Google
Friday 12 Jan 2018 03.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW