Tuesday, October 16, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.47 AM

പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ ഉയര്‍ന്നു

ശബരിമല: മകരജ്യോതി ദര്‍ശനത്തിനായി പൂങ്കാവനത്തില്‍ ഭക്‌തര്‍ പര്‍ണശാലകള്‍ തീര്‍ത്തു തമ്പടിച്ച്‌ തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ പാണ്ടിത്താവളവും പരിസരവും കൂടാതെ സന്നിധാനത്ത്‌ ജ്യോതിദര്‍ശനം സാധ്യമായ എല്ലായിടത്തും ഭക്‌തര്‍ പര്‍ണശാലകള്‍ ഒരുക്കി കാത്തിരിക്കുകയാണ്‌. ചെറു മരച്ചില്ലകള്‍, കാവിയും കറുപ്പും നിറത്തിലുള്ള തുണികള്‍, പ്ലാസ്‌റ്റിക്‌ പടുത എന്നിവ ഉപയോഗിച്ചാണ്‌ പര്‍ണശാലകള്‍ ഒരുക്കിയിരിക്കുന്നത്‌.

Ads by Google
Friday 12 Jan 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW