Wednesday, January 24, 2018 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.47 AM

മകരവിളക്കിന്‌ സജ്‌ജം: ദേവസ്വം മന്ത്രി

uploads/news/2018/01/182874/re5.jpg

ശബരിമല: മകരവിളക്ക്‌ ദര്‍ശനം സുരക്ഷിതവും തീര്‍ഥാടക സൗഹൃദവുമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സുരക്ഷിത തീര്‍ഥാടനം എന്ന ആശയത്തിലൂന്നിയാണ്‌ വിവിധവകുപ്പുകളെ ഏകോപിപ്പിച്ച്‌ ഇക്കുറി ശബരിമലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. മകരവിളക്കിന്‌ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ എത്തുന്ന ഭക്‌തരില്‍ പലരും ദര്‍ശനശേഷവും സന്നിധാനത്ത്‌ തുടരുന്നത്‌ മകരവിളക്ക്‌ ദിവസത്തെ തിരക്ക്‌ നിയന്ത്രണാതീതമാക്കാറുണ്ട്‌. ഇതൊഴിവാക്കാന്‍ തീര്‍ഥാടകര്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രി ഇന്ന്‌ സന്നിധാനത്തെത്തും.

Ads by Google
Friday 12 Jan 2018 01.47 AM
YOU MAY BE INTERESTED
TRENDING NOW