Thursday, January 18, 2018 Last Updated 47 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 03.06 PM

തരംഗമാകുന്ന കളിമണ്ണ് ഫാഷന്‍

uploads/news/2018/01/182639/WeeklyFASHION110118a.jpg

മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയും മറ്റും ഉപയോഗിച്ചിരുന്ന കളിമണ്ണ് ഇപ്പോള്‍ ഫാഷന്‍ലോകത്തും നിറസാന്നിധ്യമാകുന്നു.

വള, മാല, കമ്മ ല്‍ തുടങ്ങിയ ആക് സസറികള്‍ ഉണ്ടാക്കാമെന്ന് മനസിലായതോടെ കളിമണ്ണ് ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നായി മാറി. ഇപ്പോള്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ വിപണി കീഴടക്കുകയാണ്.

കാഴ്ചയില്‍ ആകര്‍ഷണം തോന്നുന്ന തരം നിറങ്ങളാണ് ഈ ആഭരണങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ചൈനീസ് പെയിന്റിംഗ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ തന്നെ ആഭരണങ്ങള്‍ നനഞ്ഞാലും വെയിലേറ്റാലും യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല.

സാരി, ലാച്ചാ എന്നീ വസ്ത്രങ്ങള്‍ക്കൊപ്പമാണ് ഈ ആഭരണങ്ങള്‍ കൂടുതല്‍ മാച്ചാകുന്നത്.

Ads by Google
TRENDING NOW