Wednesday, January 24, 2018 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 02.56 PM

ലൈവില്‍ വരുന്ന താരങ്ങളെ ട്രോളി നടി ആശാ അരവിന്ദ്: പരിഹാസ വീഡിയോ വൈറലാകുന്നു

Asha aravind

എന്തു ചെറിയ കാര്യം സംഭവിച്ചാലും അതിനു ന്യായീകരണവുമായി താരങ്ങള്‍ ആശ്രയിക്കുന്നത് ഫെയ്‌സ്ബുക്ക് ലൈവാണ്. ആരാധകരുമായി താരങ്ങള്‍ക്ക് നേരിട്ടു സംസാരിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് ഫെയ്‌സ്ബുക്ക് ലൈവ് മാറുന്നത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യത്തിനും, അല്ലാത്തതിനും ലൈവില്‍ വരുന്ന സിനിമാ താരങ്ങളെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ അരവിന്ദ്. പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ ലൈവില്‍ വരുന്നവുണ്ട്. അവരെയൊന്ന് അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കും വിഷമമൊന്നും തോന്നരുത്, ഒരു തമാശ മാത്രമെന്ന് പറഞ്ഞുകൊണ്ടാണ് ആശാ അരവിന്ദിന്റെ വീഡിയോ.

Ads by Google
Thursday 11 Jan 2018 02.56 PM
YOU MAY BE INTERESTED
TRENDING NOW